Category: പെസഹ

അർത്ഥപൂർണ്ണമായ പൗരോഹിത്യമാണ് പെസഹാതിരുനാളിന്റെ പ്രധാന പ്രമേയം: മാർ വാണിയപുരയ്‌ക്കൽ

പെസഹാ തിരുനാൾ മംഗളങ്ങൾ.

ചെറുതാകലിന്റെ രണ്ട് അനുഭവങ്ങൾ അനുസ്മരിക്കുന്ന ദിനം. ശിഷ്യന്മാർക്ക് മുന്നിൽ ഗുരു ചെറുതായി അവരുടെ കാലുകൾ കഴുകുന്നു. തന്റെ പ്രിയരിൽ എന്നും ജീവിക്കാൻ ദൈവം അപ്പതോളം ചെറുതാകുന്നു. യേശുവോളം വളരാൻ യേശുവോളം ചെറുതാകണം. മഹോന്നതാനായ കർത്താവേ, ദൈവമായ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. മഹത്വപൂർണമായ…

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം

സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ…

വൈദികനും വിശുദ്ധ കുർബാനയും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെയാണ്

വൈദികനും വിശുദ്ധ കുർബാനയും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെയാണ്… വൈദികൻ ഇല്ലാതെ വിശുദ്ധ കുർബാന ഇല്ല, വിശുദ്ധ കുർബാന ഇല്ലാതെ വൈദികനും ഇല്ല… വിശുദ്ധ കുർബാനയിൽ ഒരു വൈദികൻ വിളിച്ചാൽഅവിടെ ഇറങ്ങി വരുന്നവനാണ് സർവ്വശക്തനായ ദൈവം.. . വിശുദ്ധ കുർബ്ബാനയും…

പെസഹാ സുദിനത്തിൽ വിശുദ്ധ കുർബാനയിലെ ഈശോയോടു കൂടെയിരുന്ന് നമ്മുടെ ഉത്‌കണ്‌ഠകൾ അകറ്റാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

പെസഹാ : യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്ന തിരുനാൾ ഇന്നു പെസഹാ തിരുനാളാണ്, യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്നായി സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന തിരുനാൾ പെസഹാ തിരുനാൾ ആണ്. “യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു.” (ലൂക്കാ 2 : 41). ഈശോ അത്യയധികം…

പെസഹ സന്ദേശം /ഫാ. ജോയി ചെഞ്ചേരില്‍ MCBS

പെസഹായുടെ അനുഗ്രഹങ്ങൾ നിറഞ്ഞ സ്നേഹത്തോടെ നേരുന്നു!!! ഇത്ര ചെറുതാകാൻ എത്ര വളരേണം!!!ഇത്ര സ്നേഹിക്കാൻ എന്തുവേണം!!!! നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻറെ സ്നേഹവും പരിശുദ്ധാത്മാവിൻറെ സഹവാസവും നിങ്ങളിൽ ഉണ്ടായിരിക്കട്ടെഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

ഈ കുടുംബവർഷത്തിൽ വി.കുർബാനയോടുള്ള അതീവഭക്തിയിൽ നമ്മുടെ ഓരോ കുടുംബവും വളർന്നുവരുവാൻ ഈ വർഷത്തെ പെസഹാ യാചരണം നിമിത്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു…

പെസഹാവ്യാഴംചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ പാദക്ഷാളനം. അടിമ-ഉടമ ബന്ധങ്ങൾ അതിശക്തമായിരുന്ന ഒരു സാമൂഹിക-സാംസ്ക്കാരിക പശ്ചാത്തലത്തിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവം ഏറെ ശ്രദ്ധേയമായി. അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ എല്ലാ തടസ്സവാദങ്ങൾക്കും യുക്തിഭദ്രമായി തടയിട്ടുകൊണ്ടാണ് യേശു ഈ കർമ്മം നിർവ്വഹിച്ചത്.…

സ്വയം ശൂന്യനായ യേശുവിനെ ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു.

കാലുകഴുകൽ ഈശോയ്ക്ക് തൻ്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകൽ എന്ന തന്റെ അവസാനത്തെ പാഠം നൽകാൻ പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാർത്ഥനയും താൻ എന്തൊക്കെയാണ് ശിഷ്യരെ പഠിപ്പിച്ചത് അതിന്റെയെല്ലാം പ്രവർത്തി തലങ്ങളുമാണ്. അതായത് നിശബ്ദമായ ഒരു കാൽവരി യാത്ര. അവൻ…