Category: പുസ്തകം

നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:-

റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര…

“എങ്ങനെ അച്ചടക്കം പാലിക്കണം” എന്ന പുസ്തകത്തിൽ നിന്നുള്ള 8 പാഠങ്ങൾ|Discipline is the bridge between goals and accomplishment.

Here Are 8 Lessons From The Book “How To Be Disciplined”:

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

ക്രിസ്തുവിൽ നിറഞ്ഞവൻ – ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി

കോഴിക്കോട് : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര് വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്. ഉമ്മൻ…

“നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.

കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ…

‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം,…

ചിന്ത് പ്രകാശനം ചെയ്തു

ചിന്ത് പ്രകാശനം ചെയ്തു കൊച്ചി:ജോ ചെഞ്ചേരിയുടെ ചിന്ത് എന്ന പുസ്തകം ബിനാലെ വേദിയിൽ പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. സുപ്രസിദ്ധ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി. സമൂഹത്തിന്റെ സ്പന്ദനങ്ങളെ കാച്ചിക്കുറുക്കിയ…

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്.|വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം. വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ…

റവ.ഡോ. ലോനപ്പൻ അറങ്ങാശേരി എം.എസ്.ടി. എഴുതിയ പുസ്തകം, ‘The Sacraments of Healing in the East and the West’

റവ.ഡോ. ലോനപ്പൻ അറങ്ങാശേരി എം.എസ്.ടി. എഴുതിയ പുസ്തകം, ‘The Sacraments of Healing in the East and the West’ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചു പ്രകാശനം ചെയ്തപ്പോൾ

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

June 19, 2021 *വായനാപക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം…