Category: പറയാതെ വയ്യ

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?

വന്ദ്യ പിതാക്കന്മാരെ, സഹോദര വൈദികരെ, സഹോദരി സഹോദരന്മാരെ, സീറോ മലബാർ സഭയെ അന്തരികമായും ബാഹ്യമായും ആരാധനയിലും അനുഷ്ഠാനത്തിലും ആത്മീയതയിലും ജീവിത ചൈതന്യത്തിലും ഒന്നാക്കാൻ സഭാപിതാക്കന്മാരും സഭയുടെ ഔദ്യോഗിക പ്രബോധന അധികാരവും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആരാധനക്രമ ഐക്യത്തെയും നവീകരണത്തെയും ലക്ഷ്യമാക്കി 1999…

വിശ്വാസം എന്ന പുണ്യത്തിൽ അനുസരണത്തിന് സ്ഥാനമില്ലേ?|”ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം”

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ…

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|യാത്രയുടെ അനുഭവം പങ്കു വയ്ക്കുമ്പോഴുള്ള രസമോ, കേൾക്കാനുള്ള സുഖമോ, മാനസിക സന്തോഷമോ, ഇത്തരം കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നില്ല!

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ…

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ!|സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ! ക്രിസ്മസ് ദിനത്തിൽ അനുസരണം കാട്ടിയവർ തുടർന്നു വരുന്ന ദിവസങ്ങളിൽ തന്നിഷ്ടം കാട്ടുന്നതിനെ ‘മനുഷ്യാവസ്ഥ’യെന്നു വിശേഷിപ്പിക്കാമെങ്കിലും, അതു കരുതിക്കൂട്ടിയുള്ള ഒരു നിലപാടാണെങ്കിൽ ‘ധിക്കാരം’ എന്നുതന്നെ വിളിക്കണം. സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.…

നൈജീരിയയിലെ ക്രൈസ്തവവേട്ട കേരളത്തിലും സംഭവിക്കുമോ? വാസ്തവം എന്ത്? | ENTHANU VASTHAVAM|Shekinah News

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ….|സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി…|ഫാ. വർഗീസ് വള്ളിക്കാട്ട്

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ…. അത്യാവശ്യമില്ലാത്ത ഒരു വാക്കുപോലും ഇല്ല! അനാരോഗ്യമുണ്ടായിരുന്നെങ്കിലും, ഇന്നുവരെയും മുഖം വാടാതെയും, കണ്ണുകളിലെ കാരുണ്യത്തിന്റെ തിളക്കത്തിനു കുറവുവരാതെയും കർത്തവ്യ നിരതനായി തുടർന്നു… സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി... ആരെയും തോല്പിക്കാൻ ആഗ്രഹമോ ജയിച്ചു എന്നു വരുത്തേണ്ട ആവശ്യമോ…

എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!!| ഒരുമയും യോജിപ്പും ഉണ്ടാകുവാൻ ഈ ത്യാഗം സഹായിക്കട്ടെ.

ഒരു മൈൽ നടക്കുവാൻ നിർബന്ധിക്കുന്നവരോടൊപ്പം രണ്ടു മൈൽ നടക്കുക എന്ന ഈശോയുടെ വചനം അനുസരിച്ചു ആലഞ്ചേരി പിതാവ് സ്ഥാനം ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!! സീറോ മലബാർ സഭയെ സംബന്ധിച്ച് 2023 ഡിസംബർ ഏഴ് ഒരു…

പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നോ അ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നോ ഇ​​​​തേ​​​​വ​​​​രെ​​​​യും ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല…|കാര്യങ്ങൾ ആ​​ശ​​ങ്കാ​​ജ​​ന​​കം..|ഡോ. ​​​​സി​​​​ബി മാ​​​​ത്യൂ​​​​സ്

തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ ഓ​​​​യൂ​​​​രി​​​​ൽ​​​നി​​​​ന്നു ചി​​​​ല​​​​ർ ചേ​​​​ർ​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ അ​​​​ബി​​​​ഗേ​​​​ൽ സാ​​​​റാ എ​​​​ന്ന ആ​​​​റു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ 20 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം കൊ​​​​ല്ലം ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ശ്രാ​​​​മം മൈ​​​​താ​​​​ന​​​​ത്തു​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി. ഈ ​​​​വാ​​​​ർ​​​​ത്ത കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്കും മാ​​​​ത്ര​​​​മ​​​​ല്ല, കേ​​​​ര​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ ആ​​​​ശ്വാ​​​​സ​​​​വും സ​​​​ന്തോ​​​​ഷ​​​​വും ന​​​​ല്കു​​​​ന്നു.…