Category: താമരശ്ശേരി രൂപത

കൂടരഞ്ഞിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദൈവാലയം പുതുക്കിപ്പണിത് അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂദാശാകർമ്മത്തിന്ശേഷംനാടിന് സമർപ്പിച്ചു .

മലബാർ കുടിയേറ്റ ചരിത്രത്തിൽ ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ കിഴക്കൻ ഗ്രാമമായ കൂടരഞ്ഞിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദൈവാലയം പുതുക്കിപ്പണിത് ,താമരശ്ശേരി രൂപത മെത്രാൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂദാശാകർമ്മത്തിന്ശേഷം നാടിന് സമർപ്പിച്ചു . കുടിയേറ്റ കാലത്തു പൊതുജനത്തിന്റെ ആകെ അഭയ…

താമരശ്ശേരി രൂപതയിൽ മതവിചാരണ കോടതിയോ?| യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കൂറ്റക്കാത്ത വൈദികനെ വഹിക്കാൻ താമരശ്ശേരി രൂപതയ്ക്ക് എങ്ങനെ സാധിക്കും?

അതേ… താമരശ്ശേരി രൂപതയിൽ പ്രത്യേക മതവിചാരണക്കോടതി സ്ഥാപിച്ചു. താമരശ്ശേരി രൂപതയിൽ മാത്രമല്ല, എല്ലാ കത്തോലിക്കാ രൂപതകളിലും മതവിചാരണക്കോടതി ഉണ്ട്‌. സഭയിലെ ശുശ്രൂഷകളും കൂദാശകളും സംബന്ധിച്ച വിഷയങ്ങളിൽ സഭ തന്നെ തീരുമാനം പറയണമല്ലോ. അക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാതെ രണ്ടുഭാഗവും കേട്ട് തീരുമാനം…

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ.| ഈ വൈദികനിൽ ദർശിച്ച ചില മനുഷ്യ ഭാവങ്ങൾ.|ആശംസകളും പ്രാർത്ഥനകളും നേരുന്നു.

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ. ആദ്യമായി അച്ചന് ആശംസകളും പ്രാർത്ഥനകളും നേരുന്നു. ഏകദേശം ഏഴ് വർഷമായി ഈ പിതൃത്ത്വവും മാതൃത്ത്വവും മനുഷ്യത്ത്വവും പൗരോഹിത്യവും നിറഞ്ഞു നിൽക്കുന്ന ഈ പുരോഹിതനുമായി അടുത്തിടപഴകാൻ ദൈവം ഒരവസരം തന്നു. ഈ…

ജീവനും ജീവൻ്റെ സംരക്ഷണത്തിനും വേണ്ടി പ്രോ ലൈഫ് |തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രോ-ലൈഫ് ദിനാഘോഷം ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമംതാമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം…

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. |KCYM-SMYMതാമരശ്ശേരി രൂപത

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ…

ബഫർസോൺ നിയമം: സർക്കാർ ഇടപെടൽ ഉണ്ടാകും വരെ സമര പരമ്പര: കെ.സി.വൈ.എം. എസ്.എം.വൈ.എം താമരശ്ശേരി രൂപത

കൂരാച്ചുണ്ട്: ജൂൺ 5 മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എം എസ് എം വൈ എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട്…

ഒരു മതത്തോടും അസഹിഷ്ണുതയില്ല: പ്രസ്താവനയുമായി താമരശ്ശേരി രൂപത.

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും: 33 ചോദ്യങ്ങളിലൂടെ’ എന്ന കൈപുസ്​തകം ചിലര്‍ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രസ്താവനയുമായി രൂപതാനേതൃത്വം. അടുത്തകാലത്ത് ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും,…