Category: ക്രൈസ്തവ സമൂഹം

കേരളസഭയുടെ നവീകരണം അടിസ്ഥാനപരമായും പ്രായോഗികമായും പ്രേഷിതപരമായ മാനസാന്തരത്തിലാണ് അടങ്ങിയിരിക്കുന്നത്.

*നവീകരണത്തിൻ്റെ ആത്മക്കൊടുങ്കാറ്റ്* ഇന്ന് 2022 പെന്തക്കുസ്താദിനം മുതൽ 2025 പെന്തക്കുസ്താദിനം വരെ കേരളസഭയുടെ നവീകരണകാലമായി നമ്മൾ ആചരിക്കുകയാണ്. 2021 ഡിസംബറിൽ സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതി പരിശുദ്ധാത്മപ്രേരിതമായ സ്വയം തിരിച്ചറിവിലൂടെ എടുത്തതാണ് അത്തരമൊരു തീരുമാനം. സഭയുടെയും സമൂഹത്തിൻ്റെയും സമകാലീനാവസ്ഥകൾ വിശകലനം…

തിണ്ണകളില്ലാത്ത വീടുകൾ സ്നേഹ സാഹോദര്യം നഷ്ടപ്പെടുത്തുന്നു .. |മാർ ജോസഫ് കല്ലറങ്ങാട്ട്|പന്തകുസ്ത തിരുനാളും പാലാ രൂപത മിഷൻ ദിനാചരണവും

സഭയുടെ വിശുദ്ധ കൂട്ടായ്‌മ സമൂഹത്തിന് അനുഗ്രഹം |ഹോളിഫാമിലി സിസ്റ്റേഴ്സിൻെറ സേവനം മാതൃകാപരം |മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ

Syro Malabar Church

ചങ്ങലകൊണ്ട് പാറി നടന്ന് ഇടവക ഗുണ്ടകളെ അടിക്കുന്ന വൈദീകൻ?!

ഈ കന്യാസ്ത്രികള്‍ തെരുവില്‍ അലയുകയാണ്….

കര്‍മലസഭയുടെ ചൈതന്യം ജനങ്ങളിലെത്തിക്കാന്‍ സി.എം.സി സഭ എന്നും നൂതനമായ ശുശ്രൂഷാരീതികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയോടൊപ്പം ട്രാന്‍സ്ജന്റേഴ്‌സിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരായ ആളുകള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ, മദ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെയും സി.എം.സി സഭ സാധാരണക്കാരായ ജനങ്ങളില്‍ വചനമെത്തിക്കുന്നു. ഇപ്പോള്‍…

“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .

ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…

“നിങ്ങളുടെ ബൈബിള്‍ എഴുതിയത് തീർച്ചയായും ഒരു സ്ത്രീയാണ് ! “|സ്ത്രീ-പുരുഷ വേർതിരിവില്ലാതെ മനുഷ്യനെ സ്നേഹിച്ച ക്രിസ്തുവിൻ്റെ സഭ ഈ മഹത്തരമായ ബോധ്യം ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് കഴിഞ്ഞ 20 നൂറ്റാണ്ടുകളിലെ ക്രൈസ്തവ സഭയ്ക്ക് പറയാനുള്ളത്.

ഇന്ത്യയിൽ നിന്നും മടങ്ങിവന്ന ഒരു ക്രിസ്ത്യന്‍ മിഷനറി തനിക്കുണ്ടായ മിഷൻ അനുഭവങ്ങൾ ചാള്‍സ് സ്പര്‍ജന്‍ (Charles Haddon Spurgeon 1834-1892) എന്ന പ്രമുഖ ബ്രിട്ടീഷ് സുവിശേഷ പ്രഭാഷകനോടു പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യം സ്പർജൻ തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രസ്തുത…

കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA

പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു

“സഭാപ്രബോധനങ്ങളിൽ വ്യക്തതയില്ലാത്തവർ ക്ലബ് ഹൗസ് ചർച്ചക്കാരാകുമ്പോൾ “

ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും…

നിങ്ങൾ വിട്ടുപോയത്