Category: ക്രൈസ്തവ സമൂഹം

ലബനനിൽ നിന്നുള്ള വിവിധ സഭകളുടെ പാത്രിയർക്കീസുമാർ മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

ജൂലൈ ഒന്ന് ലെബനന് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി വത്തിക്കാനിൽ ആചരിച്ചു. രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂലൈ 1 ലെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനം. “ഒരുമിച്ച് നടക്കുക” എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം എന്നു വത്തിക്കാൻ…

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…

🌷ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1🌷. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.2🌷. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.3🌷. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.4🌷. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.5🌷. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6🌷. ഇത് സ്നേഹം പ്രകടമാക്കുന്നു.7🌷. ഇത് കരുണ പഠിപ്പിക്കുന്നു.8🌷. ഇത് കരുത്ത് നൽകുന്നു.9🌷.…

പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്‌”?

പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്‌” എന്നചോദ്യത്തിന്‌ ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക്‌ സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…

“സൈഫോ” എന്നറിയപ്പെടുന്ന ഈ ക്രൈസ്തവ കൂട്ടകുരുതി നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടിലധികം പിന്നിടുന്നു.

ഒട്ടോമൻ തുർക്കി അധിനിവേശത്തിൽ ക്രൂരമായി കൊല്ലപ്പെട്ട ഇരുപത്തിയഞ്ച് ലക്ഷത്തോളം ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മദിവസം. “സൈഫോ” എന്നറിയപ്പെടുന്ന ഈ ക്രൈസ്തവ കൂട്ടകുരുതി നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടിലധികം പിന്നിടുന്നു. കർത്താവേ നിന്റെ വിശുദ്ധരുടെ പ്രാർത്ഥന സഭയ്ക്കും ലോകത്തിനും കോട്ടയായിരിക്കട്ടെ!

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…

ക്രൈസ്തവ സമൂഹം സഭൈക്യത്തിൻ്റെ പ്രാധാന്യം ഇതിനോടകം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു!

“ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?” ..കഴിഞ്ഞ ദിവസം രണ്ട് zoom മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിവന്നു. രണ്ടിലെയും ചർച്ചാവിഷയം “ക്രൈസ്തവ സഭകളുടെ ഐക്യം”. ആദ്യത്തെ മീറ്റിംഗിൽ കയറിയപ്പോൾ പട്ടക്കാരും പാസ്റ്റർമാരും ഉൾപ്പെടെ എല്ലാ ക്രൈസ്തവ സഭകളിലെയും പുരോഹിത പ്രധാനികൾ ഉൾപ്പെടെ അനേകർ പങ്കെടുക്കുന്നു, സഭൈക്യം ഉദ്ബോധിപ്പിച്ച്…

നിങ്ങൾ വിട്ടുപോയത്