Category: കുടുംബം

മക്കളെ വഴളാക്കുന്ന 10 കാര്യങ്ങൾ !?

1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല .2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക. 3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി…

അടുക്കളച്ചൂടിൽ ഉരുകുന്നവർ…

ഒരിക്കലും മറക്കാനാവാത്തഅനുഭവമാണത്.ഒരു ഹോട്ടലിൽ ഭക്ഷണത്തിനു പോയതായിരുന്നു.രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. പണം അടക്കുന്ന സമയത്ത്ഞാനിക്കാര്യം ഹോട്ടലുടമയോട്സൂചിപ്പിച്ചു. എനിക്ക് നന്ദി പറഞ്ഞ ശേഷം അദ്ദേഹം അപേക്ഷിച്ചു :“വിരോധമില്ലെങ്കിൽ ഇക്കാര്യംഇവിടെ ഭക്ഷണം പാചകംചെയ്യുന്നവരോട് പറയാമോ?അവർക്ക് വലിയ സന്തോഷമാകും.സത്യത്തിൽ ഭക്ഷണം നന്നായതിൻ്റെക്രെഡിറ്റ് അവർക്കുള്ളതാണ്.” മാനേജർ പറഞ്ഞതനുസരിച്ച്മധ്യവയസ്കരായ സ്ത്രീയും…

അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ

എൻ്റെ അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ Fr Lijo chittilappilly

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം.ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്-…

ജോസഫ് കുടുംബ പ്രാർത്ഥന നയിച്ചിരുന്ന നല്ല അപ്പൻ

കുടുംബ ജീവിതത്തിൽ ഒരു അപ്പൻഎങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയാണ് ഈശോയുടെ വളർത്ത് പിതാവായ യൗസേപ്പ് പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസ് മധ്യേ ഇപ്രകാരം…

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

മക്കൾ കുടുംബത്തിന്റെ സമ്പത്ത് : റെറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ.|കുടുംബങ്ങൾക്ക് സഹായമായി കോഴിക്കോട് രൂപത,പതിനായിരം രൂപ വീതം നൽകി.

കോഴിക്കോട്: മക്കൾ കുടുംബത്തിന്റെ സമ്പത്താണെന്നും ജീവന്റെ സംരക്ഷണത്തിന് കുടുംബങ്ങൾ പ്രാധാന്യം നൽകണമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ആധുനിക കാലഘട്ടത്തിലും കുടുംബജീവിതത്തിൽ മക്കളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവന്റെ സംരക്ഷകരായ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് കോവിഡ കാലഘട്ടത്തിലെ ഞെരുക്കത്തിൽ…

അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും

ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?? ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നുകാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ…

സ്നേഹിക്കാൻ ഒരു വർഷം കൂടി

“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”. മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്.…

നിങ്ങൾ വിട്ടുപോയത്