Category: അമ്മയുടെ സ്നേഹം

എല്ലാ മേരിമാരും വായിച്ചറിയുവാൻ|എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു. ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ…

അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ…