Month: September 2022

അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ്…

നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. (എഫേസോസ്‌ 3 : 17) |You being rooted and grounded in love,(Ephesians 3:17)

ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ്‌ ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്‌. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത…

നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്‌ അന്വേഷിക്കുന്നത്‌.(സുഭാഷിതങ്ങള്‍ 11 : 27)|Whoever diligently seeks good seeks favor (Proverbs 11:27)

ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ നൻമയുള്ളവനായി മാറുന്നത്. ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചു തിരുമുഖം ദർശിക്കുവാൻ നമ്മെ നൻമയുള്ളവരാക്കി തീർക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലൂടെയും…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. {ജറെമിയാ 46 : 28}|Fear not, for I am with you(Jeremiah 46:28)

കർത്താവായ ദൈവം അനാദിമുതൽ ഉണ്ടായിരുന്നവനും അനന്തത വരെ ഉണ്ടായിരിക്കുന്നവനുമാണ്. അവിടുത്തേക്ക് മാറ്റം ഇല്ല. അത് പോലെ തന്നെ അവിടുന്ന് അരുളിച്ചെയ്ത വചനങ്ങൾക്കും അവിടുത്തോടൊപ്പം മാറ്റമില്ലാതെ നിലനിൽക്കും. സർവ്വവും സൃഷ്ടിച്ച ദൈവം ഒന്നും ഒരു കണക്കു കൂട്ടലുകളും ഇല്ലാതെ സൃഷ്ടിച്ചവയല്ല. പിന്നെയോ എല്ലാത്തിനും…

“എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പിതാവിനു നൽകിയിരുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. “|സീറോ മലബാർ സഭ

‘ വിശദീകരണക്കുറിപ്പ്എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി ഇനിയും നടപ്പിലാക്കാത്തതുമൂലം അജപാലനപരമായ ചില പ്രശ്നങ്ങൾ ഉരുത്തിരിയു കയും അവയുടെ പശ്ചാത്തലത്തിൽ അസത്യപ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നതിനാ ലാണ് ഈ വിശദീകരണക്കുറിപ്പു നൽകുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ്…

അഭ്യാസങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ആരാധനാലയങ്ങൾ എന്ന സാമാന്യ ബോധമെങ്കിലും ഫോട്ടോഗ്രാഫർമാർക്ക് ഉണ്ടായിരിക്കണം

പ്രിയപ്പെട്ട ഫോട്ടോഗ്രാഫി സുഹൃത്തുക്കളെനിങ്ങളോട് ഒരഭ്യർത്ഥനഇന്ന് 2022 September 19ഈ അടുത്ത ദിവസം ഒരു ദേവാലയത്തിൻ ഒരു കൂട്ടം ഫോട്ടോ വീഡിയോ ഗ്രാഫർമാർ കാണിച്ച വേഷം കെട്ടലുകളും അത് മൂലം ഫോട്ടോഗ്രാഫർ മാർക്കുണ്ടായ ചില Black Marks അതാണ് ഈ പോസ്റ്റിനാധാരം ആരാധനാലയങ്ങളിൽ…

ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണം: മാര്‍ത്തോമാ നസ്രാണി സംഘം സമ്മേളനം

കൊ​ച്ചി: അ​തി​രൂ​പ​ത​യി​ലെ ക​ത്തീ​ഡ്ര​ലു​ക​ള്‍, തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, ക​ന്യ​ാസ്ത്രീ​മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഡ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ത്തോ​മാ ന​സ്രാ​ണി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​സ​മ്മേ​ള​നം…

നിങ്ങൾ വിട്ടുപോയത്