Month: September 2022

അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം.(ജറെമിയാ 3 : 22)| I will heal your faithlessness.” “Behold, we come to you, for you are the Lord our God. (Jeremiah 3:22)

ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവവചനം കേട്ടിട്ടും അവിടുത്തെ അത്ഭുത…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട്‌ എന്റെ ജനം സംതൃപ്‌തരാകും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 31 : 14)|My people shall be satisfied with my goodness, declares the Lord.”(Jeremiah 31:14)

കർത്താവു നമ്മളെ അനുഗ്രഹിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. യേശുവിന്റെ ജീവിത കാലത്ത് പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍…

വിശുദ്ധ പാദ്രേ പിയോ ചൊല്ലിയിരുന്ന അത്ഭുത പ്രാർത്ഥന…

പ്രാർത്ഥനാ സഹായം തേടി നിരവധി ആളുകൾ അനുദിനം നമ്മെ സമീപിക്കുണ്ട്.ശക്തമായ ഈപ്രാർത്ഥനാ വിശ്വാസത്തോടെ ജപിക്കുമ്പോൾ അത് നല്ലൊരു മധ്യസ്ഥ പ്രാർത്ഥനയാകുന്നു.ആയിരക്കണക്കിനു അത്ഭുതങ്ങൾക്ക് കാരണമായ വിശുദ്ധ പാദ്രേ പിയോടുടെ ഈ രഹസ്യ ആയുധം വി. മർഗരീത്താ മേരി അലകോക്ക് രചിച്ച പ്രാർത്ഥനയാണ്.നമ്മുടെ പ്രാർത്ഥാ…

പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും.

കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും. പലകാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. ‘എന്നാ ഉണ്ടെന്ന്’ ചോദിച്ചാൽ ‘ഓ എന്നാ പറയാനാ’ എന്നായിരിക്കും മറുപടി. പാലാ,…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര…

ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു (ജെറമിയാ 30 : 17)|For I will restore health to you, and your wounds I will heal, declares the Lord(Jeremiah 30:17)

യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൗഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ യേശുവിന്റെ സാന്നിദ്ധ്യം നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന്…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്‌അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29) |Put false ways far from me and graciously teach me your law! (Psalm 119:29)

സ്വർഗ്ഗരാജ്യത്തിലെ പൗരൻന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

”അപ്പ-വീഞ്ഞുകളില്‍ മിശിഹായെ കാണാത്തവര്‍ ക്രിസ്തു നിഷേധികൾ” വിശുദ്ധ ഇഗ്നേഷ്യസ്

അപ്പ -വീഞ്ഞുകളിലൂടെ ഈശോമശിഹായുടെ ശരീരവും രക്തവും ക്രിസ്തുവിശ്വാസിയിലേക്ക് പകരപ്പെടുന്നു എന്നതാണ് അപ്പൊസ്തൊലിക വിശ്വാസം. ഇതുതന്നെയാണ് രണ്ട് സഹസ്രാബ്ദങ്ങളായി എല്ലാ പാരമ്പര്യ ക്രൈസ്തവസഭകളുടെയും വിശ്വാസം. ഒന്നാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടക്കംകുറിച്ച ക്രൈസ്തവ സഭകള്‍ക്കൊന്നും ഈ വിഷയത്തില്‍ മറിച്ചൊരു തീരുമാനം…

നിങ്ങൾ വിട്ടുപോയത്