Month: February 2022

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ ജൂലൈ 28 ന് നടക്കും

ഏപ്രിൽ 30 -ന്‌ നിയുക്ത മെത്രാന്മാർ ഇപ്പോൾ വഹിക്കുന്ന എല്ലാ ചുമതലകളിൽ നിന്നും വിടർത്തും. മെയ് ഒന്നുമുതൽ മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കീഴിൽ ഒരുക്കശുശ്രൂഷയും…

പഴയ ജീവിതം അവസാനിപ്പിച്ച്‌ പുതിയ ജീവിതത്തിലേക്ക്‌ തിരികെ വരാനുള്ള ആഹ്വാനമാണ്‌ പേത്തൂര്‍ത്താ നൽകുന്നത്‌.|“തിരിഞ്ഞുനോട്ടം”,“അനുരഞ്ജനം”

പേത്തുർത്താ: ആത്മീയ ഒരുക്കദിനംഭൗതികതയില്‍ നിന്ന്‌ മുക്തി നേടി മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക്‌ പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ്‌ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചവൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാര്‍ത്തോമ്മാനസാണികളുടെ അനന്യവും അര്‍ത്ഥ സമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ്‌ പേത്തുര്‍ത്താ. നോമ്പ്‌ ദിവസങ്ങളില്‍ വര്‍ജിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ (ഇറച്ചി,…

LENT | എന്തിനാണ് തിങ്കളാഴ്ചയേ നോമ്പ് നോക്കുന്നത് ? | പേത്തുർത്ത || വലിയ നോമ്പ് : ചില ചോദ്യങ്ങളും ഉത്തരങ്ങളും

പേത്തുർത്താ: ആത്മീയ ഒരുക്കദിനംഭൗതികതയില്‍ നിന്ന്‌ മുക്തി നേടി മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക്‌ പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ്‌ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചവൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാര്‍ത്തോമ്മാനസാണികളുടെ അനന്യവും അര്‍ത്ഥ സമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ്‌ പേത്തുര്‍ത്താ. നോമ്പ്‌ ദിവസങ്ങളില്‍ വര്‍ജിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ (ഇറച്ചി,…

ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌. (മര്‍ക്കോസ്‌ 7 : 20)|What comes out of a person is what defiles him.(Mark 7:20)

ഈശോ ശുദ്ധിയെക്കുറിച്ചും അശുദ്ധിയെക്കുറിച്ചുമുള്ള ദൈവഹിതം എന്തെന്ന് വചനത്തിലൂടെ അറിയിക്കുകയാണ്. ബാഹ്യമായ ശുദ്ധിയിൽ വളരെയധികം നിഷ്കർഷ പുലർത്തിയിരുന്നവരാണ് യഹൂദർ. ഭക്ഷണത്തിനു മുൻപുള്ള കൈകഴുകൽ മുതൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അതു പാകംചെയ്യുന്ന രീതിയെക്കുറിച്ചും എല്ലാം നിരവധിയായ നിയമങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ഈശോ…

രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീം.

ബ്ലാക്ക് ഫംഗസ് മൂലം തലയോടിന്റെ 75%വും കേടുപറ്റിയ 30-കാരന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ കൊച്ചി: രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീം. ബ്ലാക്ക്…

ഫ്രാൻസിസ് മാർപാപ്പ റഷ്യൻ എംബസിയിൽ നേരിട്ടു ചെന്നു

.ഒ​​​രു മാ​​​ർ​​​പാ​​​പ്പ​​​യും ഇ​​​തി​​​നു മുൻപ് സ്ഥാ​​​ന​​​പ​​​തി കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. വ​​​ത്തി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ​​​കൂ​​​ടി​​​യാ​​​ണു മാ​​​ർ​​​പാ​​​പ്പ. സ്ഥാ​​​ന​​​പ​​​തി​​​മാ​​​ർ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണു​​​ന്ന​​​താ​​ണു പ​​​തി​​​വ്. ​​​ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ റോ​​​മി​​​ലെ റ​​​ഷ്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ നേ​​​രി​​​ട്ടു​​​ചെ​​​ന്ന് യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നതി​​​ലു​​​ള്ള ഉ​​​ത്ക​​​ണ്ഠ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​മു​​​ന്പ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു ന​​​ട​​​പ​​​ടി…

ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട് |യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്.

ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട് കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയായ യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്.…

പ്രകൃതിയുടെ നിയമം തന്നെയാണ് ആത്മീയ ജീവിതത്തിന്റെയും നിയമം. പ്രപഞ്ചം നമ്മളോട് പറയുന്നത് വെട്ടിപ്പിടിക്കലിന്റെ കഥകളല്ല, നൽകുക എന്ന അഗാധമായ നന്മയുടെ പാഠങ്ങളാണ്.

ആണ്ടുവട്ടത്തിലെ എട്ടാം ഞായർവിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ…

*ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ!*|ഫാ .ജോഷി മയ്യാറ്റിൽ

”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു…

നിങ്ങൾ വിട്ടുപോയത്