Month: February 2022

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

ഇനിയൊരു യുദ്ധം അരുതേ |ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സമാധാന പ്രാർത്ഥന

മഹോന്നതനും പരമകാരുണ്യവാനുമായ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, ജീവൻ്റെയും സമാധാനത്തിൻ്റെയും നാഥാ, സകലത്തിൻ്റെയും പിതാവേ,ദു:ഖത്തിൻ്റെയല്ല സമാധാനത്തിൻ്റെ പദ്ധതികളാണല്ലോ നീ പരിപോഷിപ്പിക്കുന്നത്. നീ യുദ്ധങ്ങളെ അപലപിക്കുകയും അക്രമികളുടെ അഹങ്കാരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു.“ഇനിയൊരു യുദ്ധം അരുതേ” എന്നനിൻ്റെ പുത്രന്മാരുടെയും പുത്രിമാരുടെയും, മാനവരാശി മുഴുവൻ്റെയും ഏകകണ്‌ഠമായ നിലവിളി…

യേശുവിന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.(യോഹന്നാന്‍ 1: 16)|For from his fullness we have all received, grace upon grace. (John 1:16)

ക്രിസ്തീയ ജീവിതത്തില്‍ നമുക്ക് ഒരു കാര്യം മാത്രമേ അന്വേഷിക്കാനാവുകയുള്ളുവെങ്കില്‍ നാം എന്താണ് അന്വേഷിക്കേണ്ടത്? ‘വിശ്വാസം അതാണു നമുക്കു വേണ്ടത്’ എന്നു ചിലര്‍ പറയും. കാരണം നമ്മെ ക്രിസ്തീയ വിശ്വാസികളെന്നു വിളിക്കണമെങ്കില്‍ ‘വിശ്വാസ’മല്ലേ വേണ്ടത് എന്നാവും അവരുടെ ന്യായം. മറ്റു ചിലര്‍ പറയും…

ഈ ലോകം, എനിക്കും കൂടെ അവകാശപ്പെട്ടതല്ലേ? ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ നെടുവീര്‍പ്പുകള്‍

ഭൂമിയിലേക്ക് ഒരു വരവ് സ്വപ്നമായി നടക്കുമ്പോഴാണ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത്. ഞാൻ എത്തിയ വിവരം ‘അമ്മ’ പോലും അറിഞ്ഞിരുന്നില്ല. അമ്മയുടെ ആഹ്ളാദവും കുടുംബത്തിലെ ചർച്ചകളും സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന എനിക്ക് അമ്മയുടെ പ്രതികരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നമുക്ക് ഇപ്പോൾ തന്നെ ഒരു…

പാപ്പ വത്തിക്കാന് അടുത്തുളള റഷ്യൻ എംബസിയിൽ പോയി യുദ്ധം അവസാനിപ്പിക്കുന്നതിന്നുള്ള റഷ്യൻ അംബാസഡറുമായി ചർച്ചകൾ നടത്തി|പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിച്ചു

പാപ്പായുടെ കാൽ മുട്ടുവേദന കൂടിയതിനാൽ നാളെ ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് നടക്കുന്ന മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ള മെത്രാൻമാരുടെ സമ്മേളനത്തിലും, വിഭൂതി ബുധനാഴ്ച്ചയിലെ തിരുകർമ്മത്തിലും പാപ്പ പങ്കെടുക്കില്ല. ഫ്രാൻസിസ് പാപ്പയുടെ കാൽമുട്ട് വേദന കൂടിയതിനാലും നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലും പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ…

ഫ്രാൻസീസ് പാപ്പയുമായി കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് കൂടികാഴ്ച്ച നടത്തി.

ഓറിയന്റൽ സഭകളുടെ പ്രതിനിധികളുടെയും, ഓറിയന്റൽ കോൺഗ്രിഗേഷൻ അംഗങ്ങളുടെയും സമ്മേളനത്തിനായി റോമിൽ വന്ന സിറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് 24-02-22 വ്യാഴാഴ്ച്ച രാവിലെയാണ് പാപ്പയും ആയി സന്ദർശനം നടത്തിയത്. പള്ളിപ്പുറത്തിനു ഇതു അഭിമാന നിമിഷം!സിറോ മലബാർ…

സ്ഥിതിഗതി വഷളാകുന്നതില്‍ അഗാധമായ വേദനയെന്നു പാപ്പ: മാര്‍ച്ച് 2 യുക്രൈന് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പ. ഇന്നലെ ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയിലാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയും നടത്തിയത്.…

“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”

സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ…

യുദ്ധം ..ഒരിക്കലും ,ഒരു സ്ഥലത്തും പാടില്ല|പ്രാർത്ഥന ഉയരട്ടെ ,സമാധാന ശ്രമങ്ങളും .

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇന്നലെ പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ…

നിങ്ങൾ വിട്ടുപോയത്