Tag: fr.Varghese Vallikkatt

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല.

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ…

വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ!|സാഹോദര്യത്തിന്റെ കാഴ്ചപ്പാടിനെ വളർത്തിക്കൊണ്ടുമാത്രമേ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന സന്ദേശമാണ് പാപ്പാ ലോകത്തിനു നൽകുന്നത്.

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ! ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും…

സഭയിൽ പുതിയ ശീശ്മകൾ രൂപംകൊള്ളുമ്പോൾ?|സീറോ മലബാർ സഭയുടെ ആരാധനാക്രമപരവും, അദ്ധ്യാത്മീകവും, ദൈവശാസ്ത്രപരവും, കാനോനികവുമായ വ്യക്തിത്വം പുരാതനവും പൗരസ്ത്യവുമായ കൽദായ സുറിയാനി കത്തോലിക്കാ സഭയുടേതാണ്.

സഭയിൽ എല്ലാവരും മിഷനറി ഡിസൈപിൾസ് ആണ്. Disciple എന്ന സബ്ജ്ഞയുടെ ആത്മാവ് discipline ആണ്. അതറിയാത്തവരല്ല വൈദികരും മെത്രാന്മാരും. ഡിസിപ്ലിൻ ഇല്ലാത്തവരായി സഭയിൽ അവരുടെ കർത്തവ്യങ്ങളിൽ തുടരാൻ ആർക്കും കഴിയുകയില്ല. അതുറപ്പാക്കാൻ ചുമതലയുള്ളവർ അവരുടെ കർത്തവ്യം നിർവഹിക്കണം. ആ വഴിക്കുള്ള ചുവടുവയ്പ്പുകൾ…

പാപ്പാ – മോദി കൂടിക്കാഴ്ചയും പാപ്പായുടെ ഇന്ത്യാസന്ദർശന സാധ്യതയും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്നാണ് ഇന്ത്യൻ സഭാനേതൃത്വം പൊതുവെ വിശേഷിപ്പിച്ചത്. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യ, ആധുനിക…

വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​വും മ​ത​രാ​ഷ്‌​ട്ര​വാ​ദ​വും

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ പേ​രി​ൽ കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നും ആ​ർ​എ​സ്എ​സ് ക്രൈ​സ്ത​വ​രി​ൽ മു​സ്‌​ലിം വി​രോ​ധം കു​ത്തി​വ​യ്ക്കു​ന്നു​വെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ കു​റ​ച്ചു​നാ​ളാ​യി ശ​ക്തി​പ്പെ​ട്ടു​വ​രി​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ചി​ല മ​ത-​രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​തന്നെ​യാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തും. ഇ​തി​ൽ ര​ണ്ടാ​മ​തു പ​റ​ഞ്ഞ…

ചിറമ്മേലച്ചൻ ചിരിയും ചിന്തയും പ്രകാശവും പരത്തുക!

എനിക്കറിയാവുന്ന ഒരു മെത്രാൻ (അദ്ദേഹം വൈദികരുടെ ഇനീഷിയേറ്റീവ്നെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്ന ആളാണ്) ഒരിക്കൽ പറഞ്ഞു: “ഓരോ അച്ചന്മാർ ഓടിനടന്ന് ഓരോരോ കാര്യങ്ങൾ തുടങ്ങി വയ്ക്കും. അവർ സ്ഥലത്തുനിന്ന് മാറിക്കഴിയുമ്പോൾ, തുടങ്ങിവച്ച പലതും നിർത്തി എടുക്കാൻ ഞാൻ പുറകെ നടന്നു കഷ്ടപ്പെടുകയാണ്!” എന്ന്…

നിങ്ങൾ വിട്ടുപോയത്