Tag: CARDINAL MAR GEORGE ALENCHERRY

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും…

സീറോ മലബാർ സഭയുടെ സിനഡ് ഉചിതമായ തീരുമാനങ്ങൾ നടപ്പിലാക്കും.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി

“സഭാദ്ധ്യക്ഷനെ കുറ്റക്കാരനാക്കി പുകമറയ്ക്കുള്ളിൽ നിർത്താനുള്ള പരിശ്രമത്തിനേറ്റ തിരിച്ചടിയിൽനിന്നാണ് അടിസ്ഥാനരഹിതമായ വാർത്തകൾ ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്.”

വിശദീകരണക്കുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും…

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി സിനഡ് പിതാക്കന്മാർ റോമിലേക്ക് പോവുന്നു..

കത്തോലിക്ക സഭയുടെ ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കാം .

സീറോ മലബാർ സഭയുടെ തലവൻ ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാനിർഭരമായ പിറന്നാൾ ആശംസകൾ!

ജന്മദിനം ആഘോഷികുന്ന നമ്മുടെ സഭ തലവൻ ശ്രേഷ്ഠ മെത്രാപ്പോലിത്തകർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിറന്നാൾ മംഗളാശംസകൾ …. ആഗോള സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വലിയ പിതാവിന് ഹൃദയം നിറഞ്ഞ…

എറണാകുളം അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ടു കത്തോലിക്കാ സഭയിലെ സുപ്രീം ലീഗൽ സമിതിയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്…

കാർഡിനൽ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്നു മാത്രമല്ല, അവ ഉന്നയിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതും വ്യക്തമായി പറഞ്ഞിരിക്കുന്നു. സഭയുടേയും സഭാതലവന്റേയും സൽപേരിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്നതു കൃത്യമായി പറഞ്ഞിരിക്കുന്നു! അതിരൂപതക്കുണ്ടായി എന്നു പറയുന്ന…

ഉയിർപ്പ് തിരുനാൾ ആശംസകൾ|സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം|കർദിനാൾ ജോർജ് ആലഞ്ചേരി

സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ ‘കടന്നുപോകൽ’ എന്ന് പറയുന്നു. ഈ…

വിശ്വാസം തിളങ്ങികത്തേണ്ട കാലഘട്ടമാണിത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്നും വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടന്ന വലിയശനിയുടെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം…

പീലാത്തൊസിന്റെ വിധിയും നീതിനിർവഹണവും അന്നും ഇന്നും വിധികളെ സ്വാധീനിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ചില നീരിക്ഷണങ്ങൾ|അന്യായവിധി ആലഞ്ചേരി പിതാവ് പറഞ്ഞത്

സീറോ മലബാർ സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട് മൌണ്ട് സെന്റ്. തോമസിൽ വിശുദ്ധ വാരത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു. |ഓശാന, പെസഹ, കഴിഞ്ഞ് ദുഃഖവെള്ളിയാഴ്ച എത്തിയപ്പോൾ അവിടെ എത്തുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നു. |കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവിടെപ്പോയി പങ്കെടുക്കുവാൻ…

നിങ്ങൾ വിട്ടുപോയത്