Category: വാർത്ത

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.| കെസിബിസി

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം…

ഷെവ:  ഐ. സി. ചാക്കോ പുരസ്ക്കാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു

ചങ്ങനാശ്ശേിരി: ബഹുഭാഷാ പണ്ഡിതൻ, സംസ്കൃത വൈയാകരണൻ, എഴുത്തുകാരൻ, ശാസ്ത്ര സാങ്കേതിക കാർഷിക രംഗങ്ങളിൽ ആധുനീകരണത്തിന് നേതൃത്വം വഹിച്ച ഉൽപതിഷ്ണു, സർവോപരി സ്ഥിരപ്രക്ണനായ സഭാസ്നേഹി, സമുദായ നേതാവ് എന്നീ നിലകളിൽ ചരിത്രപ്രതിഷ്ഠനായ ഷെവലിയാർ ഐ. സി. ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ…

പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുന്നത് തൽപരകക്ഷികൾ;മാർ ജോസഫ് കല്ലറങ്ങാടിന് പരസ്യ പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ

പാലാ:  പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ. കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പ്രസംഗിച്ച കാര്യങ്ങൾ വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അദ്ദേഹത്തിൻറെ പ്രസംഗത്തിൻറെ പാവനതയും, ഉദ്ദേശശുദ്ധിയും വളച്ചൊടിക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കടന്നുകയറ്റമാണെന്നും എംഎൽഎ പ്രസ്താവനയിൽ…

‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’: ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവെച്ച് മാര്‍ ജോസഫ് പാംപ്ലാനി.

ബുഡാപെസ്റ്റ്: സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണു വിശുദ്ധ കുര്‍ബാനയെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം…

25ാം മത് അന്തർദേശീയ മരിയൻ ദൈവശാസ്ത്ര കോൺഗ്രസിൽ ഫ്രാൻസിസ് പാപ്പ വീഡിയോസന്ദേശം നൽകി

പരി ദൈവമാതാവിന്റെ ജനന തിരുനാൾ മുതൽ സെപ്റ്റംബർ 11 വരെയാണ് അന്തർദേശീയ മരിയോളജിക്കൽ സമ്മേളനം റോമിൽ വച്ച് നടക്കുന്നത്. പരിശുദ്ധ അമ്മ വിവിധ സംസ്കാരങ്ങളിലും ദൈവശാസ്ത്രത്തിലും എന്നതാണ് ഈ വർഷത്തെ പഠനവിഷയം. പൊന്തിഫിക്കൽ മരിയൻ അക്കാദമി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന് കർദിനാൾ…

ലിറ്റിൽ അമലിനെ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ സ്വീകരിച്ചു.

അഭയാർത്തികളുടെയും, പ്രവാസികളുടെയും ബുദ്ധിമുട്ടുകളെ കുറിച്ച് ലോകത്തിന് അവബോധം നൽകുന്ന ലിറ്റിൽ അമൽ എന്ന ഭീമൻ പാവയെ വത്തിക്കാനിൽ സ്വീകരിച്ചു. കർദിനാൾ മിഖായേൽ കസേർനിയും, ബിഷപ്പ് ബെനോനിയും കൂടിയാണ് വത്തിക്കാനിലെക്ക് ലിറ്റിൽ അമലിനെ സ്വീകരിച്ചത്. ലിറ്റിൽ അമൽ മൂന്നര മീറ്ററോളം വലുപ്പമുള്ള മറ്റുള്ളവരാൽ…

വെളളിയാഴ്ച 25,010 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 23,535

 September 10, 2021 വെളളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2412 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വെളളിയാഴ്ച  25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606,…

വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്‌ബോധിപ്പിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ.

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര…

റോമിലെ രണ്ട് പ്രധാന ജയിലുകളിലേക്ക് ഫ്രാൻസിസ് പാപ്പ 15,000 ഓളം ഐസ്ക്രീം വിതരണം ചെയ്തു.

റോമിലെ രണ്ട് പ്രധാന ജയിലുകളിലേക്ക് ഫ്രാൻസിസ് പാപ്പ 15,000 ഓളം ഐസ്ക്രീം വിതരണം ചെയ്തു.ഇറ്റലിയിൽ ഈ വർഷം കടുത്ത വേനലിൽ റെക്കോഡ് 48 ഡിഗ്രി വരെയാണ് ഇറ്റലിയിൽ ചൂട് രേഖപെടുത്തിയത്. ഈ വേനൽചൂടിൽ വി.മത്തായിയുടെ സുവിശേഷത്തിൽ 25ാം അധ്യായത്തിൽ പറയുന്ന പോലെ…

വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ്; 29,209 പേര്‍ രോഗമുക്തി നേടി

 September 9, 2021 ചികിത്സയിലുള്ളവര്‍ 2,36,345 ആകെ രോഗമുക്തി നേടിയവര്‍ 40,50,665 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175,…

നിങ്ങൾ വിട്ടുപോയത്