Category: “The Joy of the Gospel”

ഇന്ന് പരിശുദ്ധ കന്യകാമറിയം വൃദ്ധയായ എലിസബത്തിനെ സന്ദർശിച്ചതിന്റെ ഓർമയാചരിക്കുന്ന ദിനമാണ്.|പരിശുദ്ധ കന്യകാമറിയത്തിന്റെസന്ദർശനത്തിരുനാൾ മംഗളങ്ങൾ!

ഹൃദയംഹൃദയത്തെ തൊട്ടു അന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരിയച്ചൻ കപ്യാരോട് പറഞ്ഞു:”നമുക്കൊരു വീടുവരെ പോകാം. “”അച്ചന് വയ്യല്ലോ… വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് മറന്നോ?” അല്പം ശബ്ദമുയർത്തി കപ്യാർ ചോദിച്ചു. മറുപടിയൊന്നും പറയാതെ അച്ചൻ വണ്ടിയിൽ കയറി. കൂടെ കപ്യാരും. അവർ…

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ87-ാം ചരമവാർഷികം

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികാചരണവും അനുസ്മരണശുശ്രൂഷകളും 2022 മേയ് 14-ാം തീയതി ശനിയാഴ്ച മുതൽ മേയ് 23-ാം തീയതി തിങ്കളാഴ്ച വരെ പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കുള യിൽ ഭക്തിനിർഭരമായി ആചരിച്ചു ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്രസ്നേഹം…

സുവിശേഷം ജീവിക്കുന്ന സമർപ്പിതജീവിതങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് |മാർ ജോസഫ് കല്ലറങ്ങാട്ട് |Palai Diocese Vestition & Minor Orders 2022 St. Thomas Cathedral Palai

“എത്ര ശ്രമിച്ചാലും കേരളത്തിൽ കന്യാസ്ത്രീകൾ ആരംഭിച്ച നിശബ്ദ വിപ്ളവത്തിന്, സ്ത്രീ വിമോചനത്തിന്, സ്ത്രീ ശാക്തീകരണത്തിന് തടയിടാനാവില്ല അതൊരു ജ്വാലയായി കത്തിപടരുകതന്നെ ചെയ്യും.”

കന്യാസ്ത്രീകളെ, നിങ്ങളുടെ ശക്തി ഞങ്ങൾ, ക്രിസ്ത്യാനികൾ മാത്രം തിരിച്ചറിഞ്ഞില്ല !!! പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഫത്വ ഇറക്കിയ മുസ്ലീം പണ്ഡിതനെ വിമർശിച്ചും അനുകൂലിച്ചും കേരളത്തിലെ പൊതുസമൂഹം വാർത്താ…

ജീവന്റെ ശുശ്രുഷയിൽ താല്പരരായ എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു.

🧚‍♂️🌹🧚‍♀️ ദൈവം എനിക്ക് എന്തിന് 2022 നൽകുന്നു. ” കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക.ലൂക്കാ…

സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.

പിൻമാറുന്ന ഈശോ സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആദ്യത്തേത് സ്വന്തം ദേശക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് (ലൂക്കാ 4:1-30). അവർക്ക് വേണ്ടത് അത്ഭുതങ്ങളാണ്. പക്ഷേ അവൻ നൽകുന്ന മറുപടി “വൈദ്യാ, നിന്നെത്തന്നെ…

നിങ്ങൾ വിട്ടുപോയത്