Category: Syro-Malabar Major Archiepiscopal Catholic Church

വിടവാങ്ങിയത് സമാനതകളില്ലാത്തഇടയശ്രേഷ്ഠന്‍ : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നല്‍കിയ ഇടയശ്രേഷ്ഠനായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസി…

ആത്മീയതയിൽ ജീവിതം അടിസ്ഥാനമിട്ട മഹാമനീഷി

ആത്മീയതയിൽ ജീവിതം അടിസ്ഥാനമിട്ട മഹാമനീഷിയും കത്തോലിക്കാ സഭയിലെ ആധികാരിക സ്വരവുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്ത. ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങള്‍ പ്രവാചക നിഷ്‌ഠയിലും ശൈലിയിലും ദൗത്യത്തിലുമായിരുന്നു. 93 വർഷത്തെ ജീവിതകാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്കുകൾ പിന്‍വലിക്കേണ്ടി…

സാധു ഇട്ടിയവിര മൂല്യജീവിതത്തിലൂടെ വഴികാട്ടിയായി: കർ‌ദിനാൾ മാർ ആലഞ്ചേരി

കൊച്ചി: മൂല്യമാര്‍ന്ന ജീവിതംവഴി അനേകര്‍ക്കു വഴികാട്ടിയായ അതുല്യവ്യക്തിത്വമായിരുന്നു സാധു ഇട്ടിയവിരയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സന്മനോഭാവിയും സുകൃതസമ്പന്നനും സത്കര്‍മിയുമായിരുന്നു അദ്ദേഹം. സാമൂഹ്യപരിഷ്‌കര്‍ത്താവായി നാടുതോറും സഞ്ചരിച്ചു പ്രഭാഷണങ്ങളും ചര്‍ച്ചകളുംവഴി സമൂഹത്തിലേവരെയും പ്രചോദിപ്പിച്ചും മനഃപരിവര്‍ത്തനം…

ഡിസ്‌പെന്‍സേഷനുമായി വന്ന പൂതവേലി അച്ചനെ അകത്തു കയറ്റാതെ വിമതര്‍ മൂഴിക്കുളം പളളിയും പൂട്ടിച്ചു!

പ്രിയപ്പെട്ട മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവകാംഗങ്ങളേ, ഞാൻ ഇന്ന് നമ്മുടെ അതിരൂപതാദ്ധ്യക്ഷനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തു പിതാവിന്റെ നിയമന ഉത്തരവനുസരിച്ച് ഇന്ന് നാലുമണിയോടുത്ത് ഞാൻ പള്ളിയുടെ ചുമതലയേൽക്കാൻ വന്നത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. മൂഴിക്കുളം…

ചങ്ങനാശേരിയിലും പാലായിലും കാഞ്ഞിരപ്പിള്ളിയിലും കൊന്തയും കുരിശിന്റെ വഴിയും നിരോധിച്ചു?

Shekinah News

“സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.”|ഫാദർ ആന്റണി മങ്കുറിയിൽ

“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ…

തലശേരി അതി രൂപതയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് (05-03-23) രാവിലെ നിര്യാതനായി|.ആദരാഞ്ജലികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ…

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​ഷ് സെ​മി​ത്തേ​രി മേ​ലെ ചൊ​വ്വ​യി​ൽ

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ആ​​​ഷ് സെ​​​മി​​​ത്തേ​​​രി സ്ഥാ​​​പി​​​ച്ച് ഒ​​​രു ദേ​​​വാ​​​ല​​​യം. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ത​​​ളി​​​പ്പ​​​റ​​​ന്പ് ഫൊ​​​റോ​​​ന​​​യി​​​ൽ​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ർ മേ​​​ലെ​​​ചൊ​​​വ്വ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി സ്ഥാ​​​പി​​​ച്ച​​​ത്. പ​​​ള്ളി​​​യു​​​ടെ ചു​​​മ​​​രി​​​നോ​​​ടു ചേ​​​ർ​​​ന്ന് മൂ​​​ന്നു നി​​​ര​​​യി​​​ൽ 39 അ​​​റ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്…

നിങ്ങൾ വിട്ടുപോയത്