സീറോമലബാര്‍ സഭാ ആസ്ഥാനത്തു നിന്നും സുപ്രധാന പ്രഖ്യാപനങ്ങള്‍| MAR RAPHEAL THATTIL| SYRO MALABAR SYNOD
https://youtu.be/-3duH93cNoQ?list=TLPQMzAwODIwMjTQbrphwfSIRw
https://youtu.be/-3duH93cNoQ?list=TLPQMzAwODIwMjTQbrphwfSIRw
കാക്കനാട്: സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി…
സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ…
പാല . പ്രവാസി സീറോ മലബാർ കത്തോലിക്കരും കേരളത്തിലെ മാതൃസഭയും ഒന്നാണെന്ന ബോധ്യം ഉണ്ടാകാൻ പൗരസ്ത്യ സുറിയാനി വേരുകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കണമെന്ന് ഫാ. ടോം ഓലിക്കരോട്ട് . അഞ്ചാമത് സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ പ്രബന്ധം…
കടപ്പാട് SHEKINAH NEWS
റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽഡയറക്ട്ർ ഇമ്മാനുവൽ നിധിരി, കുറവിലങ്ങാട്പ്രസിഡന്റ് ജോസ് വട്ടുകുളം,കാഞ്ഞിരത്താനംജനറൽ സെക്രട്ടറി ജോയി കെ മാത്യു,മഞ്ഞാമറ്റംട്രഷറർ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ: സാജു അലക്സ്,അന്ത്യാളംആൻസമ്മ സാബു,കുറവിലങ്ങാട് വൈസ് പ്രസിഡന്റ്‌മാർ സി എം ജോർജ്,മാൻവെട്ടംജോൺസൻ ചെറുവള്ളി, അരുവിത്തറപയസ് കവളംമാക്കൽ, തീക്കോയിസിന്ധു ജയിബു,പൈക…
ഈസ്റ്റർ സന്ദേശം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം…