Category: Pope Francis

പാപ്പാ – മോദി കൂടിക്കാഴ്ചയും പാപ്പായുടെ ഇന്ത്യാസന്ദർശന സാധ്യതയും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്നാണ് ഇന്ത്യൻ സഭാനേതൃത്വം പൊതുവെ വിശേഷിപ്പിച്ചത്. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യ, ആധുനിക…

അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍

റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു…

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നു .

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നതിന്റെ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. വി. ഫ്രാൻസിസിന്റെ ഗ്രാമമായ അസീസിയിൽ നവംബർ 12 ന് വെള്ളിയാഴ്ചയാണ് ആഗോള ദരിദ്രരുടെ ദിനം…

FAMILY, PLACE OF FORGIVENESS …|Pope Francisco

FAMILY, PLACE OF FORGIVENESS … ©️ There is no perfect family.©️ We do not have perfect parents, you are not perfect yourself.We do not marry a perfect person or we…

ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും.

ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും…

ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായിരുന്ന മോൺ ഗ്യൂദോ മരീനി പാപ്പയുടെ കൈയ്യിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.

വത്തിക്കാനിലെയും, ലോകത്തിലെവിടെയും ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിക്കുമ്പോൾ പാപ്പായുടെ കൂടെ നിന്ന് സഹായിചിരുന്നയാളായിരുന്നു മോൺ മരീനി. മോൺ. ഗുയിദോ മരീനി 2007 ൽ ബെനഡിക്റ്റ് പാപ്പായുടെ കൂടെ ആരംഭിച്ചു, പിന്നീട് 2013 മുതൽ ഫ്രാൻസിസ് പാപ്പായുടെയും തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായി…

നിങ്ങൾ വിട്ടുപോയത്