Category: Merry Christmas

നമുക്കും ഈശോയുടെ പിറവിക്കായുള്ള ഈ ഒരുക്കകാലത്ത് എളിമക്കും ശാന്തതക്കുമായി ആഗ്രഹിക്കാം. |അനുസരണത്തിലൂടെ കർത്താവിന് പാതയൊരുക്കാം.

ആഗമനകാലറീത്തിലെ രണ്ടാമത്തെ ആഴ്ചയിലെ തിരി, ബേദ്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ്. “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ..” ( മാർക്കോസ്.1:3) ആദ്യ ആഴ്ചയിലെ പ്രവാചകതിരി പ്രത്യാശ എന്ന ആത്മീയപുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ, ബെദ്ലഹേം തിരി സമാധാനം എന്ന…

ജനിച്ചപ്പോൾ നാം എത്ര നിർമ്മലമായിരുന്നുവോ ആ മനസ്സിന്റെ ഇടം നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിച്ചാലോ ? അവിടെ സന്മനസുള്ളവർക് സമാധാനം എന്ന് എഴുതി വെച്ചിട്ടുണ്ട് . |എന്റെ മനസ്സ് നന്നാവണം , അപ്പോൾ സമാധാനം ഉണ്ടാകും . അതാണ് ക്രിസ്മസ് .

ഒരിടം . ശാന്തമായ ചെറിയ ഒരിടം . ആർക്കും ഭയമില്ലാതെ കയറി വരാവുന്ന ഒരിടം . ആർക്കും സ്വന്തമെന്നു കരുതാവുന്ന ഒരിടം. തൊഴുത്തിന് അടുത്ത് കന്നുകാലികൾക്ക് പുല്ലും വൈക്കോലും തിന്നാനുള്ള ഒരു ഇടസ്ഥലം(manger). അവിടെയാണ് ഈ ഭൂമി കൈവശം വെച്ചിരിക്കുന്ന നാം,…

ഇനിയെന്തിന് മറ്റൊരു ആശംസ

ഓരോ ദിനവും വീണ്ടും ജനിക്കാന്‍ തീരുമാനിക്കുമ്പോൾ നീ ക്രിസ്തുമസ് ആകുന്നു. ജീവിതത്തിലെ കൊടുങ്കാറ്റുകളെ ചെറുക്കുമ്പോള്‍ നീ ക്രിസ്തുമസ് മരമാകുന്നു. നന്മകള്‍ കൊണ്ടു ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍ നീ ക്രിസ്തുമസ് അലങ്കാരമാകുന്നു. സര്‍വരേയും വിളിച്ചു കൂട്ടി ഒന്നിപ്പിക്കുമ്പോള്‍ നീ ക്രിസ്തുമസ് മണിനാദമാകുന്നു. അനുകമ്പയും ക്ഷമയും…

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2: 11)|For unto you is born this day in the city of David a Savior, who is Christ the Lord. (Luke 2:11)

രണ്ടായിരു വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

For to us, a child is born, to us, a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…

നിങ്ങൾ വിട്ടുപോയത്