Category: KNOW OUR F A I T H

“മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്.

വിദ്വേഷ പ്രഘോഷണം “മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്. 2016-ൽ ട്രമ്പ് അമേരിക്കൻ പ്രസിഡൻറ് ആകുന്നതിനു മുമ്പാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അതിർത്തിയിൽ മതില് പണിയും എന്നതായിരുന്നല്ലോ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.…

വിചിന്തനം:- “നിങ്ങൾ എന്തന്വേഷിക്കുന്നു?” (യോഹ 1:35-42)

“നിങ്ങൾ എന്തന്വേഷിക്കുന്നു?” യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ ആദ്യ വാക്കുകളാണിത്. സ്നാപകന്റെ സാക്ഷ്യം കേട്ട് പിന്നാലെ കൂടിയിരിക്കുന്ന രണ്ട് യുവാക്കളോടാണ് അവന്റെ ഈ ചോദ്യം. ആ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. മറിച്ച് മറുചോദ്യമാണ്. ആദ്യമായിട്ടാണ് ഗുരുവിന്റെ ചോദ്യത്തിന് മറുചോദ്യമുയരുന്നത്: “ഗുരോ, അങ്ങ് എവിടെയാണ്…

സ്വകാര്യ വെളിപാടുകൾ കത്തോലിക്ക വിശ്വാസത്തിന് എതിരോ? | Is Personal Revelations against catholicism?

ധാരാളം തെറ്റായ പഠനങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് വ്യക്തിപരമായ വെളിപാടുകളെകുറിച്ച് സഭയുടെ അഭിപ്രായമെന്നും അവ ഏതു രീതിയിൽ മനസ്സിലാക്കണമെന്നും എന്ത് മാനദണ്ഡത്തിൽ അവയെ വിവേചിക്കണമെന്നും സഭാ പഠനങ്ങളെ ആധാരമാക്കി ഡോ.ജോഷി മയ്യാറ്റിൽ തയ്യാറാക്കിയ ഒരു ലളിതമായ വീഡിയോ ആണ് ഇത്.

നിങ്ങൾ വിട്ടുപോയത്