Category: Holy Qurbana

“പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിൽ നമ്മുടെ സഭയുടെ സിനഡിന്റെ തീരുമാന മനുസരിച്ചു ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ ഏർണാകുളം-അങ്കമാലിഅതിരൂപതയിലെ എല്ലാ വൈദികരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.”|മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ക്രമം എറണാകുളം രൂപതയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഏർണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്താൻ ആർച്ച് ബിഷപ്പും സിറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കൽപ്പന Prot. No. 0386/202216 ഏപ്രിൽ 2022 എറണാകുളം…

“7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് “|മേജർ ആര്ച്ച് ബിഷപ് കര്ദ്ദിനാൾ ജോര്ജ്ജ് ആലഞ്ചേരി

Prot. No. 0364/2022 08.04.2022 അറിയിപ്പ്എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില് ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

ഏകീകൃത കുർബാനഅർപ്പണം നടപ്പാക്കുന്നതിനുള്ള സമയം എറണാകുളം അങ്കമാലി അതിരൂപത യ്ക്ക് ഡിസംബർ 25 വരെ അനുവദിച്ചുകൊണ്ട് മാർ ആന്റണി കരിയിൽ മെത്രാപ്പോലീത്തായുടെ സർക്കുലർ

മാർ ആൻ്റണി കരിയിൽ എറണാകുളം രൂപതയ്ക്ക് നൽകിയ നിർദേശങ്ങൾ നിയവിരുദ്ധമാണെന്നും അതു പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ ഉത്തരവ്

LETTER FROM ORIENTAL CONGREGATION ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിന്റെ പരിഭാഷ N. 463/2002 (February 28, 2022) അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് (Your…

വിശുദ്ധ കുർബാനയിൽ മെത്രാന്മാരുടെ പേര് ഉപയോഗിക്കുന്നത് എന്തിന്? വിശുദ്ധ കുർബാനയിൽ ഒരു കാരണവശാലും സ്വയം പ്രേരിത പ്രാർത്ഥനകൾ ഉപയോഗിക്കാൻ പാടില്ലായെന്ന് പറയാൻ കാരണമെന്ത്?

വിശുദ്ധ കുർബാനയിൽ മെത്രാന്മാരുടെ പേര് ഉപയോഗിക്കുന്നത് എന്തിന്? വിശുദ്ധ ബലിയിൽ മെത്രാന്മാരുടെ പേര് ഉപയോഗിച്ചില്ലെങ്കിൽ അത് ഗുരുതരമായ തെറ്റാണെന്ന് പറയാനുള്ള കാരണമെന്ത്? വിശുദ്ധ കുർബാനയിൽ ഒരു കാരണവശാലും സ്വയം പ്രേരിത പ്രാർത്ഥനകൾ ഉപയോഗിക്കാൻ പാടില്ലായെന്ന് പറയാൻ കാരണമെന്ത്?ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും…

അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?

വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…

നിങ്ങൾ വിട്ടുപോയത്