Category: His Holiness Pope Francis

“നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് ” ഫ്രാൻസീസ് മാർപാപ്പ.

തപസ്സു ചിന്തകൾ ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു…

അൽമായർ സഭയിലെ അതിഥികളല്ല:ഫ്രാൻസിസ് മാർപാപ്പ

വൈദികരും അൽമായരും ഒരുമിച്ച് പരിപാലിക്കേണ്ട ഭവനമാണ് സഭയെന്ന് ഫ്രാൻസിസ് മാർപാപ്പ.അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ ഫെബ്രുവരി 18 ശനിയാഴ്‌ച വത്തിക്കാനിൽ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ. അൽമായ വിശ്വാസികൾ സഭയിൽ “അതിഥികൾ” അല്ല,…

“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ നില ഗുരുതരം പ്രാർത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പ:

ആരോഗ്യനില വഷളായതിനെ തുടർന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. “സഭയെ നിശബ്ദതയിൽ നിലനിർത്തുന്ന എമരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി എല്ലാവരും പ്രത്യേക പ്രാർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ബുധനാഴ്‌ച വത്തിക്കാനിലെ തന്റെ പൊതു സദസ്സിനിടെ ഫ്രാൻസിസ്…

ഫ്രാൻസിസ് പാപ്പയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന നവവൈദികൻ.|ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.

അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും. റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും…

“We have a tender, affectionate Father who loves us, who has always loved us. When we experience this, our heart melts and doubts, fears, and feelings of unworthiness are dissolved. This love is irresistible.”

During the Wednesday General Audience, Pope Francis continued his catechesis on “discernment,” reminding us that it is through discernment that we understand and feel God’s “irresistible” love. https://www.vatican.va/content/francesco/en/audiences/2022/documents/20221221-udienza-generale.html?fbclid=IwAR3zwwk9vixXANXSTQrrLsAqgm8Dn05GCPe7YVRbqeb5ptoFo8RyV6yuMM4

നിങ്ങൾ വിട്ടുപോയത്