Category: CMI Congregation

CMI – സഭയിൽ ഉത്തരേന്തൃയില്‍ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു.2023 ഏപ്രില്‍ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാസം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ർ​​​​ത്തോ​​​​മാ പ്രൊ​​​​വി​​​​ൻ​​​​സ് (ഛാ​ന്ദാ) പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ -ഫാ. ​​​​ജോ​​​​സ​​​​ഫ് ത​​​​ച്ചാ​​​​പ്പ​​​​റ​​​​ മ്പത്ത്‌. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ & കൗ​ണ്‍​സി​ലേ​ഴ്‌​സ്; ഫാ.​​​​പോ​​​​ൾ വ​​​​ലി​​​​യ​​​​പ​​​​റ​​​​മ്പിൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഒ​​​​ര​​​​പ്പൂ​​​​ഴി​​​​ക്ക​​​​ൽ, ഫാ.​​​​ജോ​​​​ൺ​​​​സ​​​​ൺ നെ​​​​ല്ലി​​​​ക്കാ​​​​ന​​​​ത്തി​​​​ൽ, ഫാ.​​​​ജോ​​​​ഷി വാ​​​​ഴ​​​​പ്പി​​​​ള്ളി, ഫാ.​​​​സി​​​​നോ​​​​ജ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ. നി​​​​ർ​​​​മ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​സ് (ജ​​​​ഗ്ദ​​​​ൽ​​​​പു​​​​ർ) പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ – ഫാ.​​​​സ​​​​ന്തോ​​​​ഷ് കോ​​​​ത്തേ​​​​രി​​​​ൽ. വി​​​​കാ​​​​ർ…

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ| ചാവറയച്ചൻ മാന്നാനത്ത് സംസ്കൃത പാഠശാല തുടങ്ങി (1846), പത്തു വർഷം കഴിഞ്ഞാണ് (1856) ശ്രീനാരായണ ഗുരു ജനിച്ചതെങ്കിൽ കൂടിയും കേരള നവോത്ഥാനത്തിന്റെ അമരക്കാരനായി പോകട്ടെ, അമരക്കാരിൽ ഒരാളായി പോലും ചാവറയച്ചനെ ഹൃദയം തുറന്ന് അംഗീകരിക്കുവാൻ കേരളത്തിന് ഇന്നും സാധിച്ചിട്ടില്ല.

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ 2014 ൽ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിലേക്ക് റോമിലേക്ക് പോകുന്നതിന് മുമ്പ് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് പറഞ്ഞത് ഞാൻ എന്റെ അതിരൂപതയിലെ മുൻ വികാരി ജനറാളിന്റെ നാമകരണ ശുശ്രൂഷയ്ക്ക്…

സഭയുടെ നാലു സ്ഥാപകരെ സമുചിതം സമാദരിച്ച ധർമ്മാരാം സമൂഹത്തിന് അഭിനന്ദനങ്ങൾ.

ഒന്നല്ല, നാല്. സിഎംഐ സഭയുടെ മേജർ സെമിനാരിയായ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ ഇത്തവണ ചെന്നപ്പോൾ ഒരു പുതുമ – സിഎംഐ സഭാ സ്ഥാപകരുടെ പ്രതിമകൾ (Bust) സെമിനാരിയുടെ അകകെട്ടിലെ നാലു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു – സഭയെ താങ്ങി നിറുത്തുന്ന നാല് സ്തൂപങ്ങൾ…

നിങ്ങൾ വിട്ടുപോയത്