Category: Catholic Church

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

മണ്ണയ്ക്കനാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽവെച്ച് അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച്‍ പ്രഥമ ദിവ്യബലി അർപ്പിക്കുന്ന ഡീക്കൻ നടുത്തടം ജോണിന് പ്രാർത്ഥനാശംസകൾ നേരുന്നു.

ഡിസംബർ 27, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:15ന്

തിരുപ്പിറവി|മനസ്സിലാക്കാൻ ആരുമില്ല എന്ന് പരിതപിക്കുന്ന മനുഷ്യന് ലഭിച്ച സദ്‌വാർത്ത : മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം.

തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും ജനനവും അംഗീകരിക്കാൻ മടിക്കുന്നവരുടെ ഇടയിലേക്ക് പിറന്നു വീഴേണ്ടി വരുന്ന ശിശുവിന്റെ നിസ്സഹായാവസ്ഥയും സ്വന്തമാക്കിയാണ് ആ ശിശുവിന്റെ ജനനം.സദാചാര ചൂണ്ടുവിരലുകൾ നേരിടേണ്ടിവരുന്ന ഒരു സ്ത്രീയുടെ…

ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം.

“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത” ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ…

ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണ് |ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന ഒരു സാർവത്രീക സംഭവമാണെന്നും സർവരും അവരവരുടെ ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.…

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നും ക്രിസ്തുമസ് പാതിരാ കുർബാന|മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ കർമികത്വത്തിൽ Dec. 24ന് രാത്രി 11.30 ന്

https://youtu.be/mJuoPd0euOE https://www.facebook.com/watch/?v=497841431694640&cft[0]=AZVWzA0mRgothym_t39NiOIlZWz5BRzevCfD8R-Hf3KlFrzvLAGNAxnrT8tYn6Buqz5PgYtax_5IthD_iEDH0TJ1e7tHu4YRBUU4XV43AfZUtd2TbaF8LMQoQoFAI6MYcEzqjPenK13BKW-o3q2jtn_N9Aj-j8-xhYl0OJ7nbGhfkDYFq-i-uIxgWJ1jAw677lg&tn=FH-R

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിപിതാവിൻെറ മെത്രാന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ| സിനഡൽ തീരുമാനത്തെഅനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

20 ഡിസംബർ 2021 Prot. നമ്പർ 1546/2021 പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ… നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല അനുസരിച്ച് മാത്രമേ സഭയിൽ എവിടെയും വിശുദ്ധ കുർബാന നടത്തുകയുള്ളൂ എന്ന സിനഡൽ തീരുമാനം…

നിങ്ങൾ വിട്ടുപോയത്