ചങ്കുറപ്പുള്ളവൻ്റെ വിജയപർവം|തലയെടുപ്പുള്ള കുറ്റവാളി!|”എല്ലാം പൂര്‍ത്തിയായിരിക്കുന്നു!”| ഒരു പഠന-ധ്യാനം-ഫാ. ജോഷി മയ്യാറ്റിൽ
ചങ്കുറപ്പുള്ളവൻ്റെ വിജയപർവം(നാലാം സുവിശേഷകനോടൊപ്പം ഒരു പഠന-ധ്യാനം) തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ ഒടുങ്ങുന്ന സഹന-മരണ-സംസ്‌കാരങ്ങളുടെ വിവരണമാണ് വി. യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. കെദ്രോണ്‍അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍വച്ച് അറസ്റ്റുചെയ്യപ്പെടുന്ന നാഥന്റെ മൃതദേഹം സംസ്‌കരിക്കപ്പെടുന്നത് മറ്റൊരു തോട്ടത്തിലാണ്. പദപ്രയോഗത്തിലും വിവരണത്തിലും കഴുകക്കണ്ണുള്ള യോഹന്നാന്‍ പീഡാസഹനവിവരണം തോട്ടംകൊണ്ടു വലയിതമാക്കിയത് …
പെസഹാ വ്യാഴം സന്ദേശം |Mar Joseph Kallarangatt | 14/04/2022
“യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായി”ട്ടാണ് വിശുദ്ധഗ്രന്ഥം ഈശോ മശിഹായെ വെളിപ്പെടുത്തുന്നതും പരിശുദ്ധസഭ പഠിപ്പിക്കുന്നതും. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചാല്‍ ആര്‍ക്കും ഇടര്‍ച്ച സംഭവിക്കും.
കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ ….കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ “കുരിശിന്‍റെ വഴി”. ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു പ്രാവശ്യം സംഭവിക്കുന്ന…
മെട്രോപൊളിറ്റൻ വികാരി നിയമം നടപ്പിലാക്കണമെന്ന പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശം|ഒരു കാനോനിക അപഗ്രഥനം ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.
(CCEO c.668, 1, CIC c.834, r2). വിശുദ്ധ കുർബാന, സഭയുടെ പരസ്യദൈവാരാധന (public divine worship) യുടെ, ഏറ്റവും മഹനീയമായ രൂപമാണ്. അങ്ങനെയെങ്കിൽ അത് അർപ്പിക്കേണ്ടത് “സഭാധികാരത്താൽഅംഗീകരിക്കപ്പെട്ട കർമ്മങ്ങളാലു’മാണ്. സഭ അംഗീകരിച്ചിട്ടുള്ള കർമ്മങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ നാം നോക്കേണ്ടത് കാനോനിക…
സിനഡിൽ നടന്ന ചർച്ചകൾ അറിയാൻവിശ്വാസികൾക്ക് അവകാശമുണ്ട്
സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക് പൊതുവായി മാർച്ച് 25-ന് മാർപ്പാപ്പ അയച്ച കത്തും തുടർന്ന് ഏപ്രിൽ 7-ന് ഓൺലൈനിൽ കൂടിയ സ്ഥിരം സിനഡിന്റെയും വെളിച്ചത്തിൽ അതിരൂപതയുടെ അധ്യക്ഷനും സഭാതലവനുമായ ആലഞ്ചേരി പിതാവും…
ഓശാന തിരുകര്‍മ്മങ്ങള്‍ |മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍.| 6.45 AM
https://youtu.be/uH-XAI9yojI









