Category: സഭാത്മകത

“നമുക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിനെതിരാണെന്ന് തോന്നുന്ന, നാട്ടിൽ നടന്നുവരുന്ന ആചാരങ്ങളെ പിന്തുടരണം എന്ന് ഒരു നിർബന്ധവുമില്ല..”

ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം.. നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല.. എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ..…

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ…

‘എറണാകുളംകാരോട് സിറോ മലബാർ സിനഡിനെ അനുസരിക്കാൻ പറയു’ അന്ത്യശാസനവുമായി മാർപാപ്പ |ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്‌

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം തിരിച്ചറിയാതെപോകുന്ന ചില സത്യങ്ങൾ…

സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം…

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുകൊടുത്ത തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികളെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്.

റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുതരുമോ എന്ന് വിക്രം സാരാഭായ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിട്ടുകൊടുത്തവരാണ് തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികൾ. അവരെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്. 1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു…

വിശ്വാസ സംരക്ഷണമോ വേദവിപരീതമോ?|തിരുസഭയെ വെല്ലുവിളിക്കുന്ന ഇത്തരം വിശ്വാസ പ്രഘോഷണ റാലികൾ സഭാത്മകതയുടെ അസ്തമനവും പ്രാദേശികവാദത്തിന്റെ ആരംഭവും ആണ്.

*വിശ്വാസ സംരക്ഷണമോ വേദവിപരീതമോ?* വേദവിപരീതം എന്ന വാക്ക് കത്തോലിക്കാ സഭയിൽ ഉണ്ടായിട്ടുള്ള പാഷണ്ഡതകളെയും ശീശ്മകളെയും സൂചിപ്പിക്കുന്ന ഒന്നാണ്. തിരുസഭയുടെ ഔദ്യോഗികമായ പ്രബോധനം നിരാകരിച്ച് അതിനു വിരുദ്ധമായി പഠിപ്പിക്കുന്നതാണ് പാഷണ്ഡത. സഭയിലെ ദൈവസ്ഥാപിതമായ അധികാരത്തെ ധിക്കരിക്കുകയും ഔദ്യോഗിക പ്രബോധനങ്ങൾക്കെതിരായി പഠിപ്പിക്കുകയും ചെയ്യുക വഴി…

നിങ്ങൾ വിട്ടുപോയത്