Category: വീക്ഷണം

പ്രീയപ്പെട്ട ആൽബർട്ട് നമ്പ്യാപറമ്പിലച്ചൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം!

തീരാത്ത കടപ്പാടുണ്ട്, ആ ജീവിതത്തോട്. …1984 ൽ ഞങ്ങൾ സെമിനാരിയിൽ ചേർന്നവർഷം അദ്ദേഹം കൊച്ചിയിൽ നടത്തിയ ലോക മത സമ്മേളനത്തിൻ്റെ വാർത്ത ദീപിക പത്രത്തിൽ നിന്നും വായിക്കുമ്പോൾ, അന്ന് ഒന്നും മനസ്സിലായില്ലങ്കിലും , ആ സമ്മേളനം എൻ്റെ ചിന്തകളെയും കാഴ്ചപ്പാടുകളേയും ഏറെ…

ഈ നവവൈദികർ അവരുടെ ദൈവവിളിയെക്കുറിച്ച് പറയുന്നത് കേട്ടോ… ഞങ്ങൾ എങ്ങനെ വൈദികരായി?

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ അമിത നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയം അപലപനീയം |ഫാ .ജേക്കബ് പാലയ്‌ക്കാപ്പള്ളി

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യർ, പ്രത്യേകിച്ച് സാധാരണക്കാർ കോവിഡ് സംബന്ധമായ ആശങ്കകളിലും വിവിധ പ്രതിസന്ധികളിലും പെട്ട് ഉഴലുകയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരും, വരുമാനം ഗണ്യമായി കുറഞ്ഞവരുമാണ് നമുക്ക് ചുറ്റും ഏറെയും. ഈ…

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…

വെഞ്ചരിപ്പിന്റെ ശക്തി.

പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി…

”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ”

“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത…

പ്രഥമ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൽ ബിഷപ് തോമസ് ചക്യത്തിന്റെ ലേഖനം: ദീപിക യിൽ

നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹികമായും സാമ്പത്തികമായും…

യഥാർത്ഥ കുറവ്

ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…

ജോസഫ് – ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ

വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു. “ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ…

നിങ്ങൾ വിട്ടുപോയത്