Category: വചനസന്ദേശം

നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌. (1 തെസലോനിക്കാ 5 : 9)

For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1Thessalonians 5:9) ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം…

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌?(1 യോഹന്നാന്‍ 5: 5)|Who is it that overcomes the world except for the one who believes that Jesus is the Son of God? (1 John 5:5)

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവരാണു ദൈവത്തിന്റെ മക്കൾ. ദൈവമക്കൾക്കല്ലാതെ മറ്റാർക്കും ലോകത്തെ ജയിക്കുവാൻ സാധിക്കുകയില്ല. നാം ഓരോരുത്തർക്കും ദൈവത്തിന്റെ ആൽമാവിനാൽ മാത്രമേ യേശു ദൈവപുത്രനാണെന്നു പറയുവാൻ സാധിക്കുകയുള്ളു. പ്രതികൂലസാഹചര്യങ്ങളിലും പരീക്ഷണവേളകളിലും ദൈവത്തിൽ ആശ്രയിച്ചിട്ട്, ആ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാത്തതുമൂലം ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയ…

അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.(1 യോഹന്നാന്‍ 2: 6)|Whoever says he abides in him ought to walk in the same way in which he walked. (1 John 2:6)

നാം ഒരോരുത്തരെയും, തോൽവിയിൽ നിന്ന്, ജയത്തിലേയ്ക്കും, പാപത്തിൽ നിന്ന് അനുതാപത്തിലേയ്ക്കും, വേദനയിൽ നിന്ന് സന്തോഷത്തിലേയ്ക്കും നയിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. നാം ജീവിതത്തിൽ കർത്താവിനാൽ നാം നയിക്കപ്പെടണമെങ്കിൽ, കാപട്യങ്ങളും, ചതികളും നമ്മിൽ നിന്ന് മാറി നാം ദൈവത്തിന്റെ വഴിയിലൂടെ വിശുദ്ധിയിൽ നയിക്കപ്പെടണം.…

നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേ താകും. (ലൂക്കാ 4: 7|If you, then, will worship me, it will all be yours.”(Luke 4:7)

സാത്താൻ യേശുവിനോട് പറഞ്ഞതാണ് പ്രസ്തുത വചന വാക്യം. ഇതുപോലെ നാം സാത്താനെ ആരാധിച്ചാൽ ലോകത്തിന്റെ സകല സുഖഭോഗങ്ങളും നൽകാം എന്ന് സാത്താൻ ദിനംപ്രതി നമ്മളുടെ കാതുകളിലും വന്ന് പറയുന്നു, ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള…

തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്‌ഞാനവും അറിവും ആനന്‌ദവും പ്രദാനം ചെയ്യുന്നു (സഭാപ്രസംഗകന്‍ 2: 26)|For to the one who pleases him God has given wisdom and knowledge and joy (Ecclesiastes 2:26)

കർത്താവിനെ പ്രസാദിപ്പിക്കാൻ എപ്പോഴും ഉത്സുകരായിരിക്കുക. നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ​ഇപ്രകാരം ആയിരിക്കണം: “നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കർത്താവ് എന്നെ പഠിപ്പിക്കേണമേ ദൈവത്തിന് സന്തോഷം നൽകുന്നതെന്താണെന്ന് കണ്ടെത്തുക, നിങ്ങളുടെ പ്രവൃത്തികളിലൂടെ അവനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. ദൈവത്തെ നാം പ്രസാദിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ജീവിതത്തിന്റെ…

എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത്‌ എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല. യോഹന്നാന്‍ 1: 4)|I have no greater joy than to hear that my children are walking in the truth. (3 John 1:4)

ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും സത്യത്തിന്റെയും നിറവോടെയുമാണ് യേശു നാം ഓരോരുത്തർക്കും വെളിപ്പെട്ടത്. അതുപോലെ നാം ഓരോരുത്തരും വചനമാകുന്ന സത്യത്തിലാണ് നാം വെളിപ്പെടുത്തേണ്ടത്. ലോകം…

ചങ്ങനാശ്ശേരി അതിരൂപത |നെടുംകുന്നംഫൊറോന ദൈവാലയത്തിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിച്ച കുർബാന മധ്യേ മാർ ജോസഫ് കല്ലറങ്ങാട്ട്‌ നൽകിയ വചനസന്ദേശം.

നിങ്ങൾ വിട്ടുപോയത്