Category: പൗരോഹിത്യം

കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA

പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു

വിശുദ്ധ കുർബാന ഏകീകരണത്തില്‍ ആര്‍ക്കും ഇളവില്ല: കര്‍ശന നിലപാടുമായി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത്

വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ…

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ വർഷം:അഭിമാനത്തോടെ,പ്രാർത്ഥനയോടെ സീറോ മലബാർ സഭ

സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട് മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍…

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.

ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന്‌ കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല. നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത്…

നിങ്ങൾ വിട്ടുപോയത്