Category: ധ്യാനചിന്തകൾ

യേശുവിനെ വീണ്ടും ക്രൂശിലേറ്റുന്ന രീതികൾ | Rev Dr Vincent Variath

സാധു ഇട്ടിയവിര കൊച്ചുമോൾക്ക് നൽകുന്ന ഉപദേശങ്ങൾ |A chat with my grandfather on his 100th birthday

സ്നേഹം ക്രിയാത്മകമാണ്. ആ ക്രിയാത്മകതയെ മൂർത്തമായ എട്ട് ക്രിയകളിലൂടെയാണ് സുവിശേഷം വരച്ചുകാണിക്കുന്നത്.

ആണ്ടുവട്ടത്തിലെ ഏഴാം ഞായർവിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്.…

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന് ഓർമ്മയിൽ സൂക്ഷിക്കാൻ..

” പ്രിയപ്പെട്ടവരേ, നിങ്ങൾ മാതാവിനെ ആദരിക്കാത്തവരാണെങ്കിൽ, നിങ്ങൾ വലിയ നഷ്ടത്തിലാണ്. നിങ്ങൾക്ക് ന്യായമായും ഭൂമിയിൽ ലഭിക്കാമായിരുന്ന അനേകം നന്മകൾ നിങ്ങൾ നിങ്ങളുടേതായ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്തിക്കളഞ്ഞ വരാണ്. സ്വർഗ്ഗത്തിൽനിന്ന് അമ്മ വാരിക്കോരിത്തരാമായിരുന്ന നിക്ഷേപങ്ങളെ വേണ്ടെന്നുവച്ചവരാണ്” ” ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്…

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനംഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ…

ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…

നിങ്ങൾ വിട്ടുപോയത്