Category: തിരുസഭയുടെ നിലപാട്

‘കമര്‍ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? |ആ സമയം മുതൽ സഭയുടെ താൽക്കാലിക അധികാരം കമർലങ്കോ ഏറ്റെടുത്തിരുന്നു. പിന്നീട് കോൺക്ലേവ് വിളിച്ചതും പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകിയതും കമർലങ്കോയായിരുന്നു. ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്തത് വരെ അദ്ദേഹം തിരുസഭയെ നയിച്ചു.|തുടർന്ന് വായിക്കുക.

കമര്‍ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണെന്നറിയണമെങ്കിൽ തുടർന്ന് വായിക്കുക. അധികാരത്തിലിരിക്കുന്ന മാര്‍പാപ്പ കാലം ചെയ്താൽ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കർദിനാൾമാരിൽ പ്രധാനിയായ വ്യക്തിയാണ് ‘കമര്‍ലങ്കോ’. മരണമടഞ്ഞതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ച പാപ്പയുടെ നെറ്റിയിൽ വെള്ളികൊണ്ടുള്ള ചെറിയ ചുറ്റിക കൊണ്ട് ‘കമര്‍ലങ്കോ’ മൂന്നു…

സഭ എന്തുകൊണ്ടും ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല?| ബോധപൂർവം തിന്മയിൽ തുടരുന്നവർ ഈ ദൈവിക സംവിധാനത്തെ തിരസ്കരിക്കുകയും തിന്മയുടെ മാർഗം അവലംബിക്കുകയും ചെയ്യുന്നു.

സഭ എന്തുകൊണ്ടും ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല? അങ്ങേയറ്റം ഉതപ്പുണ്ടാക്കുന്ന കാര്യങ്ങൾ സഭയിൽ നടന്നിട്ടും എന്തുകൊണ്ട് സഭ അതുണ്ടാക്കുന്നവരുടെമേൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല എന്നു ചോദിക്കുന്നവരോട് ഒരു വാക്ക്: സഭയിൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് ക്ഷിപ്രസാധ്യമല്ല. പ്രശ്നങ്ങൾ ഗുരുതരമാവുമ്പോൾ, കൂടുതൽ അവധാനതയോടെ ആ…

ഗര്‍ഭഛിദ്രം കൊലപാതകം, വിവാഹമെന്ന കൂദാശ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം: തിരുസഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വിവാഹം ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടതായതിനാല്‍ കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ സഭയ്ക്കു അധികാരമില്ലെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 15ന് സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ്…

നിങ്ങൾ വിട്ടുപോയത്