Category: തിരുവചനം

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട്‌ എന്റെ ജനം സംതൃപ്‌തരാകും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 31 : 14)|My people shall be satisfied with my goodness, declares the Lord.”(Jeremiah 31:14)

കർത്താവു നമ്മളെ അനുഗ്രഹിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. യേശുവിന്റെ ജീവിത കാലത്ത് പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍…

ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു (ജെറമിയാ 30 : 17)|For I will restore health to you, and your wounds I will heal, declares the Lord(Jeremiah 30:17)

യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൗഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ യേശുവിന്റെ സാന്നിദ്ധ്യം നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന്…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്‌അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29) |Put false ways far from me and graciously teach me your law! (Psalm 119:29)

സ്വർഗ്ഗരാജ്യത്തിലെ പൗരൻന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. (എഫേസോസ്‌ 3 : 17) |You being rooted and grounded in love,(Ephesians 3:17)

ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ്‌ ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്‌. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത…

നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്‌ അന്വേഷിക്കുന്നത്‌.(സുഭാഷിതങ്ങള്‍ 11 : 27)|Whoever diligently seeks good seeks favor (Proverbs 11:27)

ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ നൻമയുള്ളവനായി മാറുന്നത്. ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചു തിരുമുഖം ദർശിക്കുവാൻ നമ്മെ നൻമയുള്ളവരാക്കി തീർക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലൂടെയും…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. {ജറെമിയാ 46 : 28}|Fear not, for I am with you(Jeremiah 46:28)

കർത്താവായ ദൈവം അനാദിമുതൽ ഉണ്ടായിരുന്നവനും അനന്തത വരെ ഉണ്ടായിരിക്കുന്നവനുമാണ്. അവിടുത്തേക്ക് മാറ്റം ഇല്ല. അത് പോലെ തന്നെ അവിടുന്ന് അരുളിച്ചെയ്ത വചനങ്ങൾക്കും അവിടുത്തോടൊപ്പം മാറ്റമില്ലാതെ നിലനിൽക്കും. സർവ്വവും സൃഷ്ടിച്ച ദൈവം ഒന്നും ഒരു കണക്കു കൂട്ടലുകളും ഇല്ലാതെ സൃഷ്ടിച്ചവയല്ല. പിന്നെയോ എല്ലാത്തിനും…

അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ അസ്‌ഥികളോട്‌ നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന്‌ അവയോടു പറയുക. (എസെക്കിയേല്‍ 37 : 4 )|Then he said to me, “Prophesy over these bones, and say to them, O dry bones, hear the word of the Lord.(Ezekiel 37:4)

ദൈവത്തിന്റെ വചനത്തിന്റെ ശക്തിയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അസ്ഥി താഴ്‌വരയിലേക്ക് എസെക്കിയേൽ പ്രവാചകനെ കാണിച്ചു കൊണ്ട് ഈ അസ്ഥികൾ ജീവിക്കുമോ എന്ന് പ്രവാചകനോട് കർത്താവ് ചോദിക്കുന്നു. പ്രവാചകൻ പറഞ്ഞു എനിക്ക് അറിയില്ല എന്നും, അപ്പോൾ പ്രവാചകനോട് ദൈവം പറയുകയാണ് വരണ്ട് ഉണങ്ങിയ…

കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല തിന്‍മചെയ്‌ത്‌ എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നുപോയില്ല. ‘(2 സാമുവല്‍ 22: 22)|For I have kept the ways of the Lord and have not wickedly departed from my God. (2 Samuel 22:22)

ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. നാം ഓരോരുത്തരുടെയും ഉള്ളിൽ ക്രിസ്തു വസിക്കുന്നു. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി.…

നിങ്ങൾ വിട്ടുപോയത്