Category: ജീവസമൃദ്ധി

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയത് വഴി ഭാരതം ഗര്‍ഭസ്ഥശിശുക്കളുടെ കുരുതിക്കളം ആകുമോ?

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു . നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം . സാബു ജോസ് , പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…

മരണസംസ്കാരത്തിന് പകരം ജീവ സംസ്കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം. മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം ആചരിച്ചു.

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു . വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .…

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.…

പ്രൊലൈഫ് പൊതുസമ്മേളനവുംജീവസമൃദ്ധി അവാർഡ്‌ദാന സമ്മേളനവും മാർച് 25 -ന്

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള പ്രൊ ലൈഫ് ദിനഘോഷം മാർച് 25 -ന്കൊച്ചിയില്‍ നടക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ അന്ന്രാവിലെ 9.30നു പ്രൊ ലൈഫ് പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയക്ക് സ്വീകരണം നല്‍കും. തുടര്‍ന്നു ആരാധനയുംപ്രതിനിധിസംഗമവും നടക്കും. കേരളത്തിലെ 32…

വലിയ കുടുംബവുമായി സിനിമാതാരം സിജോയി വര്‍ഗീസ്

പ്രസവിച്ചാൽ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറിൽ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തിൽ നിന്നെങ്ങനെ ഞാൻ വലിയ കുടുംബം പോറ്റും. ഇതൊക്കെയാണ് കുട്ടികൾ വേണ്ട എന്ന് പറയുന്നവരുടെ മുടന്തൻ ന്യായങ്ങൾ.പറയുന്നത് പ്രശസ്ത സിനിമാതാരം…

നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്!

ഇനി ധൈര്യമായി കൊല്ലാം! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ…

സഭയിൽ എല്ലാവരും സമന്മാരാണെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സഭയിൽ എല്ലാവരും സമന്മാരാണ്. ശുശ്രൂകളിലാണ് വ്യത്യാസമുള്ളതെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ കുടുംബവർഷ കർമ്മപദ്ധതികളുടെ നയരേഖാ പ്രകാശനം…

നിങ്ങൾ വിട്ടുപോയത്