Category: ജനാധിപത്യ മൂല്യങ്ങൾ

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.…

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ്…

വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പോളിംഗ് 70 ശതമാനത്തിലേക്ക്

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട്…

സിറോ മലബാർ സഭാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എറണാകുളം സെന്റ് മേരീസ്‌ കോൺവെൻറ് ഗേൾസ് ഹൈ സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു.

നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.

ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക്…

ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…

നിങ്ങൾ വിട്ടുപോയത്