Category: ക്രൈസ്തവ ലോകം

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത്…

ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.

ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…

വിവിധ ക്രൈസ്തവ സഭകളിലെ അൽമായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം |യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു. പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും . കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക…

ക്ലബ്ബ് ഹൗസിനെ പരിചയപ്പെടാം|ക്രൈസ്തവരുടെ സംഗമം ജൂൺ 13, വൈകിട്ട് 6.30 മണി മുതൽ! ഏവർക്കും സ്വാഗതം

സാമൂഹ്യ മാധ്യമ രംഗത്തെ ഏറ്റവും പുതിയ സെൻസേഷൻ ആയ ഓൺലൈൻ ഓഡിയോ ആപ്പിൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആദ്യ സംഗമം, അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിനും തോമസ് തറയിൽ പിതാവിനുമൊപ്പം, ഈ വരുന്ന ഞായറാഴ്ച്ച, ജൂൺ 13, വൈകിട്ട്…

ആത്മശോധനയ്ക്കുള്ള ചില വിഷയങ്ങൾ

*1. എല്ലാദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാറുണ്ടോ? ദിനവും വിശുദ്ധ ബൈബിൾ വായിക്കാറുണ്ടോ? *2. എല്ലാദിവസവും ഒരു മുഴുവൻ ജപമാല പ്രാർത്ഥിക്കാറുണ്ടോ?( ഏറ്റവും കുറഞ്ഞത് 53 മണി ജപം എങ്കിലും) *3. വീട്ടിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടോ? വീട്ടിൽ…

ന്യൂനപക്ഷ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടണം – മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ

കൊച്ചി – ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ്ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . സീറോ മലബാർ സഭയിലെ ഔദ്യോഗിക സംഘടനാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം…

ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല, അവർ അൽമായരായി തുടരുന്നതാണ് നല്ലത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ്…

നിങ്ങൾ വിട്ടുപോയത്