Category: ക്രിസ്മസ് ചിന്തകൾ

ക്രിസ്മസ് നാളുകളിലെ അത്ഭുതം: നമ്മുടെ നാട്ടിലും നടക്കുമോ ?| ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി (ആരും ക്രിസ്തുമസ് ആഘോഷിക്കാതെ കടന്നുപോകരുത് എന്ന ചിന്തയിൽ) ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ ഒരു പായ്ക്കറ്റില്ലാക്കി പള്ളിയുടെ നടയിൽ കൊണ്ട് വയ്ക്കും.

ക്രിസ്മസ് നാളുകളിലെ അത്ഭുതം: ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി…

നിത്യജീവൻെറ മാർഗത്തിൽ ജീവിതം ക്രമീകരിക്കുക |Mangalavartha | Episode 17 | Mar Joseph Pamplany

തിരുകുമാരന്റെ തിരുപ്പിറവിയെ വരവേൽക്കാൻ CLC-ഒരുക്കിയ കൂറ്റൻ നക്ഷത്രം|പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .

സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും . നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു . പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ…

ജീവിതത്തിൻെറ ക്രമപ്പെടുത്തൽ ,മാനസാന്തരത്തിന്റ്റെ മാർഗം സ്വീകരിക്കാം ,മനഃസ്ഥിതി മാറ്റി പുതിയ വ്യവസ്ഥിതി സൃഷ്ടിക്കാം .|Mangalavartha | Episode 16 | Fr. Seby Kolangara

രക്ഷയുടെ അറിവ് നേടണം, അനുഭവിക്കണം |സന്മനസ്സുള്ളവരായി സമാധാനത്തിലേയ്ക്ക് , പ്രകാശത്തിലേക്ക് മറ്റുള്ളവരെ നയിക്കുക. |Mangalavartha | Episode 15 | Fr. Thomas Melvettath

ജാഗ്രതയോടെ ജീവിതം നയിക്കുക |.വിലപിടിച്ചതിനായി വിലപ്പെട്ടത് നൽകണം | Mangalavartha | Episode 14 | Fr. Antony Vadakkekara

ഇന്ന് ഡിസംബർ 15 …. |ഞങ്ങൾക്ക് ഉണ്ണി പിറന്ന ദിവസം … ഒത്തിരി പേരുടെ കരുണയും കരുതലുമൊക്കെ ലഭിച്ച ആ നല്ലദിവസങ്ങൾ എങ്ങിനെ മറക്കാനാണ്. ..

ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ…

നിലപാടുകളിൽ ഉറപ്പുള്ളവരാകുക.|സുവിശേഷത്തിനുവേണ്ടി, കർത്താവിനുവേണ്ടി നിലപാടുകളുള്ള വ്യക്തികളാകുക.|Mangalavartha | Episode 13 | Fr. Mathew Thuruthipallil

ഹൃദയം നന്മകൾകൊണ്ട് നിറയട്ടെ .ഹൃദയശുദ്ധി പാലിച് ജീവിക്കുവാൻ പരിശ്രമിക്കുക . |Mangalavartha | Episode 12 | Fr. Vincent Cheruvathoor

മനുഷ്യൻെറ അസാദ്ധ്യതകളിൽ ദൈവത്തിൻെറ കൃപയുടെ സമൃദ്ധമായ പ്രഘോഷണം |കാരുണ്യത്തിൻെറ പ്രവാചകരാകാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ്‌ |മംഗള വാർത്ത |Episode 11 | Fr. Joji Kallingal |

നിങ്ങൾ വിട്ടുപോയത്