Category: കോവിഡ് പ്രതിരോധം

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.ബ്രേയ്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ…

താക്കീതുകൾ അവഗണിക്കുന്നതുകൊണ്ടല്ലെനമ്മുടെയും ജീവിതത്തിൽ അപകടങ്ങൾ തേടിയെത്തുന്നത്?

കൈവിളക്ക് മറക്കരുത് രാത്രികാലങ്ങളിൽ പുറത്തേയ്ക്കിറങ്ങുന്ന മകനോട് അവൻ്റെ മാതാപിതാക്കൾഇങ്ങനെ പറഞ്ഞു:“ഒരു ടോർച്ച് കൂടി കരുതിക്കോളൂ….വഴിയിൽ പാമ്പോ, തേളോ മറ്റോ ഉണ്ടെങ്കിൽ കാണാനെളുപ്പമാകും…” “എന്നും യാത്ര ചെയ്യുന്ന വഴിയാണല്ലോ…. എന്നെ അതൊന്നും പഠിപ്പിക്കേണ്ട….”ഇങ്ങനെ രോഷത്തോടെയായിരുന്നുഅവൻ്റെ മറുപടി. താക്കീതുകളെ അവഗണിച്ച്പോയ അവൻ പാമ്പുകടിയേറ്റ്ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19467 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല…

മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി ;: മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി…

മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ.

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം. ഫോട്ടോ…

കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെ‌സി‌ബി‌സി

കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു…

നിങ്ങൾ വിട്ടുപോയത്