Category: കാരുണ്യത്തിന്റെ വിശേഷങ്ങൾ.

ആകാശപറവകളും അവരുടെ കുട്ടുകാരും

Benefactors Meet 2014

മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക

മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത തീര്‍ത്ഥാടനകേന്ദ്രം. കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ ഇടവകാംഗങ്ങളെ ചേര്‍ത്തുപിടിച്ച് മാതൃക സൃഷ്ടിക്കുകയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക. 138 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്തിരിക്കുകയാണ് പ്രശസ്തമായ ഈ തീര്‍ത്ഥാടനകേന്ദ്രം. തെരഞ്ഞെടുത്ത 17 കുടുംബങ്ങള്‍ക്ക് മാസംതോറും…

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…

ഈ പുരോഹിതൻ ഇവിടെ മേസ്തിരി പണിയിലാണ്…..!!!

കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി…

തുരുത്തിയിലെ യുവജനങ്ങൾ നാടിന് മാതൃക

2020 ഓഗസ്റ്റ് മാസം ആദ്യവാരം ആണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നിന്ന്, കോവിഡ് മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ നമ്മുടെ ഏതാനും യുവജനങ്ങൾക്ക് പരിശീലനം നൽകിയത്. കോവിഡ് ഭീതിയിൽ ഒരുപാട് ആളുകൾ മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ വിസമ്മതിച്ചപ്പോളാണ് നമ്മുടെ യുവജനങ്ങൾ യാതൊരു വിധ…

..ഈ കാരുണ്യവാനുനേരെ പണം നീട്ടാനുള്ള ധൈര്യം ഇപ്പോഴും ഞങ്ങൾക്കില്ല.

ജന്മദിനാശംസകൾ പ്രിയ ഡോക്ടർ! ഈ സപ്തതിയിലും അങ്ങ് കരുണയുടെ ഉറവിടമാണ്. ആ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ! രാവിലെ മകളുടെ സ്റ്റെയ്റ്റസ് കണ്ടപ്പോൾ അവളോട് ഒത്തിരി ബഹുമാനം തോന്നി. കാരണം, ഡോ. മാത്യു തെക്കേക്കരയോട് അത്രയേറെ കടപ്പെട്ടവരാണ് എന്റെ കുടുംബം. എനിക്കു…

നിങ്ങൾ വിട്ടുപോയത്