Category: “എന്റെ സഭ “

“കുരിശോളം ഉയർന്ന സ്നേഹം”| ഇന്നു നമ്മുടെ മുന്നിലുള്ളത് സഹിക്കുന്ന, വേദനിക്കുന്ന, മരിക്കുന്ന ഒരു ദൈവമാണ്. ഇനി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ സാധിക്കില്ല ആ കുരിശിനോട് ചേർന്ന് നിൽക്കുകയല്ലാതെ.

ദുഃഖവെള്ളിവിചിന്തനം :- “കുരിശോളം ഉയർന്ന സ്നേഹം” സുവിശേഷങ്ങളിലെ ഏറ്റവും സുന്ദരവും രാജകീയവുമായ ആഖ്യാനം യേശുവിന്റെ കുരിശു മരണമാണ്. അവന്റെ ജീവിതം ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചമൽക്കാരത്തിനേക്കാൾ സുവിശേഷാഖ്യാനം അതിന്റെ ലാവണ്യം മുഴുവനും വാരി വിതറിയിരിക്കുന്നത് അവന്റെ മരണത്തെ ചിത്രീകരിക്കുമ്പോഴാണ്. ഇരുളിമ നിറഞ്ഞ ഒരു…

ചങ്കുറപ്പുള്ളവൻ്റെ വിജയപർവം|തലയെടുപ്പുള്ള കുറ്റവാളി!|”എല്ലാം പൂര്‍ത്തിയായിരിക്കുന്നു!”| ഒരു പഠന-ധ്യാനം-ഫാ. ജോഷി മയ്യാറ്റിൽ

ചങ്കുറപ്പുള്ളവൻ്റെ വിജയപർവം(നാലാം സുവിശേഷകനോടൊപ്പം ഒരു പഠന-ധ്യാനം) തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ ഒടുങ്ങുന്ന സഹന-മരണ-സംസ്‌കാരങ്ങളുടെ വിവരണമാണ് വി. യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. കെദ്രോണ്‍അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍വച്ച് അറസ്റ്റുചെയ്യപ്പെടുന്ന നാഥന്റെ മൃതദേഹം സംസ്‌കരിക്കപ്പെടുന്നത് മറ്റൊരു തോട്ടത്തിലാണ്. പദപ്രയോഗത്തിലും വിവരണത്തിലും കഴുകക്കണ്ണുള്ള യോഹന്നാന്‍ പീഡാസഹനവിവരണം തോട്ടംകൊണ്ടു വലയിതമാക്കിയത്  …

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI

തിരുവനന്തപുരം ലത്തീൻ അതിരുപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തയായി ഇന്ന് സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ.തോമസ് നെറ്റോ പിതാവിന് സ്നേഹപുർവ്വം പ്രാർത്ഥനാശംസകൾ

സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. |ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും

*ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും* സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിൻ്റെയും സ്ത്രീശക്തീകരണത്തിൻ്റെയും അനന്യമായ മാതൃകയാണ്. ‘സ്ത്രീകളുടെ സുവിശേഷം’ എന്നു വിളിക്കപ്പെടുന്ന വി. ലൂക്കായുടെ സുവിശേഷം സ്ത്രീകൾക്കു നല്കുന്ന പ്രാമുഖ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രേക്കോ-റോമൻ ഗ്രന്ഥകാരന്മാർക്കിടയിൽ പോലും കാണാനാകാത്ത ഒന്നാണ്. ഓരോ…

*ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ!*|ഫാ .ജോഷി മയ്യാറ്റിൽ

”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു…

അനുദിന ജീവിതത്തിലെ ദൈവീക മാനം

ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…

“സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…”

*പ്രസന്നതയുടെ പര്യായമായ മദർ സിസിലി* എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ…

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…

നിങ്ങൾ വിട്ടുപോയത്