Category: മാർ പോളി കണ്ണൂക്കാടൻ

മാർ പോളി കണ്ണൂകാടൻ പിതാവ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എടമുട്ടം ക്രിസ്തുരാജ ഇടവകയിലെ ഭവനങൾ സന്ദർശിക്കുന്നു.

ഇന്നേ ദിവസം -വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ അളിയൻ റോഡക്സിന്റെ വീട്ടിൽ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ .പോളി കണ്ണൂക്കാടൻ പിതാവിനോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ റോഡക്സിനും സിനിക്കും ഏറെ സന്തോഷം .. മധുരപ്പതിനേഴിനു ഇരട്ടി മധുരമാക്കി ഒരുക്കിയ സർവശക്തനായ ദൈവത്തിന് നന്ദി…

കെ സി ബി സി ക്ക് പുതിയ നേതൃത്വം |മാർ ക്ലീമിസ് കാതോലിക്കാ ബാവാ ( His Beatitude Moran Mor Baselios Cardinal Cleemis Catholicos)കെസിബിസി പ്രസിഡന്റ്|മാർ പോളി കണ്ണുക്കാടൻ വൈസ് പ്രസിഡന്റ്|ഡോ. അലക്സ് വടക്കുംതല സെക്രട്ടറി ജനറൽ

മാർ ക്ലീമിസ് കാതോലിക്കാ ബാവാ കെസിബിസി പ്രസിഡന്റ് . His Beatitude Moran Mor Baselios Cardinal Cleemis Catholicos മാർ പോളി കണ്ണുക്കാടൻ വൈസ് പ്രസിഡന്റ് ഡോ. അലക്സ് വടക്കുംതല സെക്രട്ടറി ജനറൽ Congratulations and best wishes to…

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം| ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​പ​ന​വ​ൽ​ക്ക​ര​ണ​മ​ല്ല സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്നും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം ചേ​ർ​ന്ന് അ​വ​രു​ടെ ക്ഷേ​മ​മാ​ണ് സ​ഭ ല​ക്ഷ്യംവയ്​ക്കു​ന്ന​തെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ക​സ​ന​ത്തെ സ​ഭ സ്വാ​ഗ​തം…

ഇരിഞ്ഞാലക്കുട രൂപതയിൽ സഭയുടെ ഔദ്യോഗിക കുർബാന ക്രമം ഇനിയും നടപ്പാക്കാത്തവർ എത്രയും വേഗം അത് ചെയ്യണം |ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഇറക്കിയ സർക്കുലർ..

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..

ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ…

മരണസംസ്കാരത്തിന് പകരം ജീവ സംസ്കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം. മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…

‘പാ​ഥേ​യം’ മ​നു​ഷ്യ​ത്വം മ​രി​ച്ചി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്തം: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

കൊ​ര​ട്ടി: ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്‍റെ​ കാലത്ത് കൊ​ര​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പാ​ഥേ​യം പ​ദ്ധ​തി സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ത്വം മ​രി​ച്ചി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. അ​റു​പ​തി​ന്‍റെ നി​റ​വി​ൽ വി​ശ​ക്കു​ന്ന​വ​ർ​ക്ക് അ​ന്ന​മൂ​ട്ടാ​ൻ പൊ​തി​ച്ചോ​റു​ക​ളു​മാ​യി പാ​ഥേ​യം കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.ദൈ​വ​ത്തോ​ടു​ള്ള ആ​ഴ​മേ​റി​യ…

വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ; ഇരിങ്ങാലക്കുട രൂപത ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി -പൂർത്തി സ്മാരകമായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ…

“കര്‍ഷകരോടൊപ്പം നാടിനുവേണ്ടി”സ്നേഹപൂർവ്വം| മാർ പോളി കണ്ണൂക്കാടൻ

‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ – മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ പ്രസിദ്ധമാണ്. കണ്ണിന് ചാരുത പകരുന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന വയലുകളും വ്യത്യസ്ത ധാന്യങ്ങളുടെ വിളനിലവും ഭാരത മണ്ണിന്റെ മാത്രം പ്രത്യേകതയാണ്. കൊറോണകാലത്ത് മിക്ക കുടുംബങ്ങളും കൃഷിയിലേക്ക്…