മാധ്യമലോകത്തെ കേരളത്തിന് പരിചയപ്പെടുത്താൻ വികാസവാണിക്ക് സാധിച്ചു …|ഫാ .സിറിയക്ക് തുണ്ടിയിൽ
ഇന്നലെ എറണാകുളത്തു “വികാസവാണി” യിലെ പള്ളിയിൽ ഒരു മാമോദീസ ഉണ്ടായിരുന്നു. ഞാൻ അവിടെ ഉള്ള കാലത്ത് പള്ളിയുടെ ചുമതല എനിക്കായിരുന്നു ; അന്ന് കാർദിനാൾ പറേക്കാട്ടിൽ പിതാവാ യിരുന്നു എറണാകുളത്തെ മെത്രാ പോലീത്ത. ഈ സ്ഥലം വികാസവാണി ക്കു വേണ്ടി കണ്ടെത്താൻ…