Category: മദ്യശാലകൾ

കേരളത്തെ മദ്യപ്രളയത്തിൽമുക്കരുത്:പ്രൊ ലൈഫ്അപ്പോസ്‌തലെറ്റ്

കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്.വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സെക്രട്ടറി…

ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.|ഡോ .സി ജെ ജോൺ

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു…

മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു| ഒന്നാം തിയതിയുള്ള ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം- ജസ്റ്റീസ് പി കെഷംസുദ്ദീൻ

കൊച്ചി : സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ…

സത്യാഗ്രഹ സമരം അഞ്ചാം ദിവസം; ജനവാസ മേഖലയിലെ അനധികൃത മധ്യശാല പൂട്ടി കോർപറേഷൻ അധികൃതർ

കൊച്ചി: ജനവാസ മേഖലയായ എം.ജി റോഡിലെ അനധികൃത ബെവ്കോ ഔട്ട് ലറ്റ് അടച്ചു പൂട്ടി. കൊച്ചി കോർപറേഷൻ അധികൃതർ ഇന്ന് വൈകുന്നേരം 6ന് എത്തി പൂട്ടി സീൽ വെക്കുകയായിരുന്നു. വിവിധ മദ്യ വിരുദ്ധ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും നടത്തിയ റിലേ നിരാഹാര…

നിങ്ങൾ വിട്ടുപോയത്