Category: മംഗളവാർത്താക്കാലം

“ഇതാ!ഞാൻ, കർത്താവിൻ്റെ ദാസി നിൻ്റെ വാക്കുപോലെ എന്നിൽ ഭവിക്കട്ടെ.”

സീറോ മലബാർ വായനകൾ മംഗളവാർത്താക്കാലം രണ്ടാംഞായർ പ് ശീത്ത ബൈബിൾ ലൂക്ക 1: 26-38 26.ആറാം മാസത്തിൽ ഗ്ലീ ലായിലെ നസ്റസ് എന്നു പേരുള്ള പട്ടണത്തിൽ . 27. ദാവീദിൻ്റെ ഗോത്രത്തിൽപ്പെട്ട യൗസേപ്പ് എന്നു പേരുള്ള പുരുഷനുമായി വിവാഹം ചെയ്യപ്പെട്ടിരുന്ന ഒരു…

പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ

മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം…

ദൈവത്തിന്റെ കരുണയാണ് എന്റെ ജീവിതം എന്ന് മറക്കാതെയും മടികൂടാതെയും പറയാൻ സാധിക്കണമെന്ന് സക്കറിയായും എലീശയും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. |യോഹന്നാൻ എന്ന പേരും ആ പേരുകാരനും നമ്മെ ഇന്നും എന്നും ഓർമിപ്പിക്കുന്നു-ദൈവം കരുണയുള്ളവൻ ആകുന്നു.

മംഗളവാർത്ത – മൂന്നാം ഞായർ “യോഹന്നാൻ എന്നാണ് അവന്റെ പേര് “(Luke ..1:63) ദൈവപുത്രന് വഴിയൊരുക്കാൻ വന്നവന് യഹൂദ പാരമ്പര്യമനുസരിച്ചുള്ള പേരിടീൽ കർമ്മമാണ്‌ സന്ദർഭം. “God is merciful- ദൈവം കരുണയുള്ളവൻ എന്നർത്ഥം വരുന്ന യോഹന്നാൻ എന്ന് പേരിടാൻ അവന്റെ മാതാപിതാക്കൾക്ക്…

മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്‌ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തു തന്നിരിക്കുന്നു.|മംഗളവാർത്താക്കാലം ഒന്നാം വ്യാഴം

2 ഡിസംബർ 2021മംഗളവാർത്താക്കാലം ഒന്നാം വ്യാഴം എങ്കർത്ത/ലേഖനം റോമാ 9 : 30-33 വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത്‌ വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ.നിയമത്തിലധിഷ്‌ഠിതമായ…