Category: മംഗളങ്ങൾ

എല്ലാ മേരിമാരും വായിച്ചറിയുവാൻ|എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു. ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ…

മാര്‍ വാലാഹ് |ക്രിസ്തുവിന്‍റെ സ്ഥാനാപതിയായിഭാരതത്തില്‍ വന്ന തോമാസ്ലീഹാ

ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍…

ക്രിസ്തീയ പത്രപ്രവര്‍ത്തനത്തിലെ സൗമ്യമുഖം സത്യദീപത്തിലെ ഫ്രാങ്ക്ളിന്‍ എം. വിരമിക്കുന്നു.

990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്‍റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്‍റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്‍റെ…

പുത്തൻച്ചിറ വിശുദ്ധ മറിയം ത്രേസ്യ പുണ്യവതിയുടെ ജനനത്തിരുനാൾ മംഗളങ്ങൾ

പുത്തൻചിറയുടെ പുണ്യപുത്രിയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വി.മറിയം ത്രേസ്യയുടെ 145-ാം ജനന തിരുനാൾ മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കും. തിരുനാൾ ദിനമായ ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനക്ക് റവ.ഡോ.ആൻ്റു ആലപ്പാടൻ…

സുഖത്തിലും ദു:ഖത്തിലും ഞങ്ങളോടൊപ്പമായിരുന്ന എല്ലാ ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.|മുൻ മന്ത്രി കെ വി തോമസ്

51-ാം വർഷംഞാനും ഷേർളിയും വിവാഹിതരായിട്ട് ഇന്ന് 51 വർഷം. 1970 ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിലായിരുന്നു കുമ്പളങ്ങിയിലെ എൻ്റെ കുറുപ്പശ്ശേരി വീട്ടിലേക്കു വധുവായി ഷേർളി വന്നത്. സെയ്ൻ്റ് ആൽബർട്സ് കോളേജ് പ്രിൻസിപ്പലും ഷേർളിയുടെ അമ്മാവൻമാരിൽ ഒരാളുമായ ആൻ്റണി പനക്കൽ അച്ചനാണ് വിവാഹം…

ദനഹാ തിരുനാളിൻ്റെ മംഗളങ്ങൾ ഏവർക്കും നേരുന്നു

ഉദയം, പ്രത്യക്ഷവൽക്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അർഥം വരുന്ന പദമാണ് ദനഹ. ജോർദാൻ നദിയിൽ വച്ച് ഈശോയുടെ മാമോദീസ വേളയിൽ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്ക്കരണമാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം.…