കരുണയുടെ സായാഹ്നം | ദൈവകരുണയുടെ തിരുനാളിനു ഒരുക്കമായി ധ്യാനശുശ്രൂഷ | FEAST OF DIVINE MERCY
ദൈവകാരുണയുടെ തിരുനാൾ ഏവർക്കും പ്രാർത്ഥന മംഗളങ്ങൾ കത്തോലിക്കാ തിരുസഭയിൽ ഉയിർപ്പ് തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിൻ്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. യേശുക്രിസ്തുവിൻ്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹത്തിന് സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. 1980…