Category: പ്രാർത്ഥനാശംസകൾ

മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിക്ക് പ്രാർത്ഥനാശംസകൾ! കണ്ണൂർ.മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലൻഡ്, യുഎസ്…

നടപ്പിലും വാക്കിലും പ്രകൃതത്തിലും കർത്താവിനെ ഓർമിപ്പിക്കുന്ന ഒരു മനുഷ്യനാണ് വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻറണി വാലുങ്കൽ .|പ്രാർത്ഥനാശംസകൾ.

” Memento Domini “ ഈ വാക്ക് പൊതുവിൽ എല്ലാവർക്കും ഒരുപക്ഷേ അത്ര പരിചിതമായിരിക്കില്ല. നീറോയുടെ ഭടന്മാർ തന്റെ കൂടെയുള്ളവരെ വധശിക്ഷക്കായി കൊണ്ടുപോകുമ്പോൾ പത്രോസ് അവരോട് വിളിച്ചുപറഞ്ഞ ഒരൊറ്റ കാര്യമാണ് ഇത്. Memento Domini – അതായത് , “കർത്താവിനെ ഓർക്കുക…

സീറോ മലബാർ സഭയുടെ സംരക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട റാഫേൽ മാലാഖ :-സഹനദാസനായ ഞങ്ങളുടെ പ്രിയപ്പെട്ട വലിയ പിതാവ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഒരായിരം നന്ദി.

സീറോ മലബാർ സഭയുടെ സംരക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട റാഫേൽ മാലാഖ :- സീറോ മലബാർ സഭയുടെ തലവനും എർണാകുളം – അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പുമായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ. സഭയെ ഇതുവരെ നയിച്ച സ്ഥാനത്യാഗം ചെയ്ത…

നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ.

മാനന്തവാടി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ട സ്വീകരണത്തിനായി ഒരുങ്ങുന്ന ഡീക്കന്മാർക്ക് രൂപത കുടുംബത്തിന്റെ പ്രാര്ഥനാശംസകൾ…..

റവ.ഫാ. അബ്രോസ് പുത്തൻ വീട്ടിൽ കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാൻ|അഭിനവ പിതാവിന് പ്രാർത്ഥനാശംസകൾ.

1967 ഓഗസ്റ്റ് 21 ന് കോട്ടപ്പുറം രൂപതയിലെ പള്ളിപോർട്ടിലാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ ജനിച്ചത്. 1995 ജൂൺ 11-ന് കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലുള്ള കൊളീജിയം…

“New Bishop for the diocese of Kottappuram”|Rt Rev Dr Ambrose Puthenvettil is appointed as the new bishop of Kottapuram Diocese.|പ്രാർത്ഥനാശംസകൾ!

Prayerful wishes to the new bishop and the Diocese “New Bishop for the diocese of Kottappuram”| കോട്ടപ്പുറം രൂപത മെത്രാനായി നിയമിതനായ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് പ്രാർത്ഥനാശംസകൾ! പ്രാർത്ഥനാശംസകൾ!

അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് മെത്രാഭിഷേക രജത ജൂബിലി (29 ജൂൺ 1998-29 ജൂൺ 2023) പ്രാർത്ഥനാശംസകൾ..

മെത്രാഭിഷേകത്തിൻ്റെ പതിനാലാം വാർഷികം ആഘോഷിക്കുന്ന പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റ്റർ പൊന്നുമുത്തൻ പിതാവിന് പ്രാർത്ഥനാശംസകൾ.

കോട്ടപ്പുറം രൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് പ്രാർത്ഥനാശംസകൾ

കണ്ണൂർ രൂപതാ മെത്രാൻഅഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിനെ കോട്ടപ്പുറം രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം : കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്…