Category: പ്രൊ ലൈഫ്

ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്.

മാനന്തവാടി രൂപതാംഗമായ നമ്മുടെ പ്രീയപ്പെട്ട ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്. ധീരമായ ഈ തീരുമാനമെടുത്ത അച്ചനെ നമുക്ക്‌ അഭിനന്ദിക്കാം ഒപ്പം…

“എന്നെ ഗർഭിണിയാകാൻ അനുവദിക്കൂ” |നിഷ എബ്രഹാം

നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്.രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ…

ഒരു പ്രാർഥനയുംവിഫലമാകില്ല

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം.ഏതാനും വർഷങ്ങളായിഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നുആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്. ”അച്ചനറിയാവുന്നതു പോലെവർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ളകുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും…

ഗർഭസ്ഥശിശുക്കളുടെ കോശമുപയോഗിച്ച് കോവിഡ് വാക്സിൻ നിർമാണം: പ്രതിരോധിക്കുവാന്‍ ആഹ്വാനവുമായി ബിഷപ്പ് ഷ്നീഡർ

അസ്താന: ഗർഭസ്ഥശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ പ്രതിഷേധിക്കാൻ ആഗോളതലത്തിൽ പുതിയൊരു പ്രോലൈഫ് മുന്നേറ്റത്തിനു ആഹ്വാനവുമായി ഖസാഖിസ്ഥാനിലെ അസ്താന രൂപത മെത്രാൻ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡറുടെ ആഹ്വാനം. പ്രമുഖ പ്രോലൈഫ് മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’- ‘അൺമാസ്കിങ് കോവിഡ്-19: വാക്സിൻസ്,…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ…

പ്രോലൈഫ് സമിതിയുടെ ശുശ്രുഷകൻ സൈമൺ മരണത്തിന് മുൻപ് കുടുംബമായി നടത്തിയ വിശ്വാസപരിശീലനത്തിന് നൽകിയ ഇന്റർവ്യൂ |വിവാഹവും കുടുംബവും |

ഇന്ന് 5 -30 ന് ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

പ്രവാചക ശബ്ദമായിരുന്ന ആനിക്കുഴികാട്ടിൽ പിതാവ് 🌷

വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് തന്റെ പ്രീയമക്കൾക്കു ഒരു അപ്പൻ നല്കിയ സന്ദേശം ഉണ്ടായിരുന്നു: അത് കൗദാശിക വിവാഹത്തെക്കുറിച്ചും, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആയിരുന്നു. കത്തോലിക്കാ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്,…

കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന

സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന…

നിങ്ങൾ വിട്ടുപോയത്