Category: പ്രത്യാശ

ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ.|സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്.

വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക്…

ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ

റോം: ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​ന​​​നി​​​ര​​​ക്ക് രാ​​​ജ്യ​​​ത്തി​​​ന് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. റോ​​​മി​​​ൽ “ദ ​​​ജ​​​ന​​​റ​​​ൽ സ്റ്റേ​​​റ്റ് ഓ​​​ഫ് ബെ​​​ർ​​​ത് റേ​​​റ്റ് ‘ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ മെ​​​ലോ​​​നി​​​യും കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം എ​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ…

വിശുദ്ധ ജോൺപോൾ രണ്ടാമൻ: പ്രത്യാശയുടെ പ്രവാചകൻ

2005 ഏപ്രിൽ 2 ഞായറാഴ്ച വൈകിയ സന്ധ്യാ സമയം. പതിവില്ലാത്ത വിധം വത്തിക്കാൻ നഗരത്തിന്റെ തെരുവ് വീഥികൾ ജനനിബിഡമായി അവരെല്ലാവരും ഒരൊറ്റ കാര്യത്തിന് വേണ്ടിയിട്ടാണ് മണിക്കൂറുകളായി അവിടെ കാത്ത് നിൽക്കുന്നത്. അവർക്കേറെ പ്രിയങ്കരനായപരിശുദ്ധ പിതാവിന്റെ രോഗ വിവരം അറിയുവാൻ. അവരുടെ കാത്തിരിപ്പിന്…

പ്രത്യാശയോടെ ജീവിതത്തെ വീക്ഷിക്കുക .|സന്തോഷത്തിന് അവധി നൽകണോ ?|മാർ തോമസ് തറയിൽ

https://youtu.be/pymEWyKOxoA

കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്.|അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.

ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ്…

പ്രത്യാശയുടെ തടവുകാരേ കോട്ടയിലേക്ക് മടങ്ങുവിന്‍

ഓരോ ഉയിര്‍പ്പുതിരുന്നാളിലും ഓര്‍മ്മയില്‍ എത്തുന്ന ഒരു ചിന്തയാണ് സഖറിയാ പ്രവചനം 9:12 ൽ വിവരിക്കുന്നത്. “പ്രത്യാശയുടെ തടവുകാര്‍” (Prisoners of Hope) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗത്തോട് രക്ഷയുടെ കോട്ടയിലേക്ക് മടങ്ങുവാനാണ് ഈ വാക്യത്തിൽ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം മനുഷ്യവര്‍ഗ്ഗം…