Category: പിന്തുണ

ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.

ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…

"40 ഡെയ്സ് ഫോര്‍ലൈഫ്" "എനിക്ക് അമ്മയാകണം " Pro Life Pro-life Formation അനുഭവം അബോർഷൻ അഭിമുഖം അമ്മ അമ്മയാകുക അമ്മയും കുഞ്ഞും കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി ക്രൈസ്തവ മാതൃക ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പിന്തുണ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം പ്രോലൈഫ് റാലി

വഴിയോരത്ത് ജീവന്‍റെ സന്ദേശവുമായിക്രിസ്റ്റഫറും സംഘവും|18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് ഇന്നുള്ളത്. 206 അബോര്‍ഷന്‍ ജോലിക്കാരെ മാനസാന്തരപ്പെടുത്താനും 107 അബോര്‍ഷന്‍ സെന്‍ററുകള്‍…

ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്.

മാനന്തവാടി രൂപതാംഗമായ നമ്മുടെ പ്രീയപ്പെട്ട ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്. ധീരമായ ഈ തീരുമാനമെടുത്ത അച്ചനെ നമുക്ക്‌ അഭിനന്ദിക്കാം ഒപ്പം…

ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്പ്രാർത്ഥന യാചിക്കുന്നു .-ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

പ്രീയ സുഹൃത്തേ,കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌. ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം. ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ…

അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.

പ്രിയപ്പെട്ടവരെ, പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന തുടർന്നും…